അമേരിക്കൻ വാർത്ത

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം: പിസിനാക് കോൺഫ്രൻസിൽ ചർച്ച; ഡോ ജോർജ് മാത്യു മോഡറേറ്റർ

ചിക്കാഗോ: പിസിനാക് കോൺഫറൻസിൽ  വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ  ഡോ ജോർജ് മാത്യു മോഡറേറ്റർ ആയിരിക്കും. ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിട്ടിരിക്കുന്ന ഈ സെമിനാറിൽ ഡോ വില്ലി എബ്രഹാം, ഡോ റെനു വർഗീസ് എന്നിവർ പ്രസംഗിക്കും.

ജീവിത സയ്‌ഹാനത്തിൽ എത്തിയ മാതാപിതാക്കളുടെ സംരക്ഷണം ഒരു വെല്ലുവിളിയായി നേരിടുമ്പോൾ അതിന് പരിഹാരം നിർദ്ദേശിക്കുകയാണ് ഈ സെമിനാർ.

ഇന്ത്യയിൽ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുമ്പോൾ അമേരിക്കയിൽ നേഴ്സിങ് ഹോം പോലുള്ള സ്ഥലങ്ങളിൽ അഭയം തേടുന്ന വൃദ്ധരായ മാതാപിതാക്കൾ ഉണ്ട്  അവർക്ക് സ്നേഹവും സംരക്ഷണവും നൽകി അവരെ പരിപാലിക്കുവാനുള്ള  തലമുറകളുടെ കടമയുടെ ഓർമ്മപ്പെടുത്തൽ ആകും ഈ സെമിനാർ എന്ന സംഘാടകർ അറിയിച്ചു

  • Report കുര്യൻ ഫിലിപ്പ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...