അമേരിക്കൻ വാർത്ത

ഫാദേഴ്സ് ഡേയിൽ ലോകകപ്പ് ആവേശമായി ‘ഷൂട്ട് ഔട്ട്’ ഒരുക്കി ഡാളസ് ഇടവക

ഡാളസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ പിതൃദിനാഘോഷത്തിന് അവേശമായി ഫുഡ് ബോൾ ” ഷൂട്ട് ഔട്ട് ” നടത്തപ്പെട്ടു.” ഷൂട്ട് ഔട്ട് ” പ്രോഗ്രാം കെ സി ബി സി പ്രസിഡന്റ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആദ്യ ഗോൾ അടിച്ച് ഉത്ഘാടനം ചെയ്തു. 

വിവിധ മിനിസ്ട്രിയിൽപെട്ടവർ തങ്ങളുടെ ഇഷ്ട ടീം മീന്റെ ജേഴ്സി അണിച്ച് അണിനിരന്നു. നിർമ്മൽ കോയിത്തറ, ഫ്രാൻസിസ് വട്ടക്കുന്നേൽ, അലക്സോ ചെമ്മാച്ചേൽ, മെബിൻ വിരുത്തിക്കുളങ്ങര, അനീഷ് മാക്കിൽ, ബിബിൻ വില്ലൂത്തറ എന്നിവർ നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...