സിനിമ

51ാം പിറന്നാൾ ആഘോഷമാക്കി ചിപ്പി; അമ്മയ്‌ക്കൊരു ട്രോളുമായി മകൾ അവന്തിക

മലയാളികളുടെ പ്രിയതാരം ചിപ്പിയുടെ 51ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. മകൾ അവന്തികയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ചിപ്പിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. അതിനിടെ മകൾ അവന്തിക ചിപ്പിയുടെ രസകരമായൊരു വിഡിയോയാണ് അമ്മയുടെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചത്.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചിപ്പി രഞ്ജിത്. മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെ വിവാഹം. നിർമാതാവ് എം.രഞ്ജിത്ത് ആണ് ഭര്‍ത്താവ്. ഇവർക്ക് അവന്തിക എന്ന മകളുണ്ട്.

വിവാഹശേഷം നടി സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ അഭിനയം ഉപേക്ഷിക്കാൻ താരം ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുന്നത്. ഇപ്പോൾ നിർമാതാവ് കൂടിയാണ് ചിപ്പി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...