കേരള വാർത്തപ്രധാന വാർത്ത

വി ഡി സതീശൻ മന്ത്രിസഭ; വകുപ്പ് വിഭജനം പൂർത്തിയായി, വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. പൂ‌ർത്തിയായ പട്ടിക നേരത്തെ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരുന്നു.

മന്ത്രിമാരും വകുപ്പുകളും

വി.ഡി. സതീശൻ – ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, ലോട്ടറി

പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ

സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി

കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം

മോൻസ് ജോസഫ്- ജലവിഭവം

ഷിബു ബേബി ജോൺ- വനം

അനൂപ് ജേക്കബ്- ഭക്ഷ്യസിവിൽ സപ്ലൈസ്

സി.പി. ജോൺ- ഗതാഗതം

എ.പി. അനിൽകുമാർ- റവന്യൂ

എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്

പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം

ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാശിശുക്ഷേമം

എം. ലിജു- എക്‌സൈസ്, സഹകരണം

കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം

പി.കെ. ബഷീർ-പൊതുമരാമത്ത്

വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി

ടി. സിദ്ദിഖ്- കൃഷി

കെ.എ. തുളസി – പിന്നോക്കക്ഷേമം

ഒ.ജെ. ജനീഷ് – യുവജനക്ഷേമം, കായികം, ആർക്കയോളജി

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...