അമേരിക്കൻ വാർത്ത

ലോങ് ഐലൻഡ് റെയിൽവേ സമരം ഒത്തുതീർപ്പിലേക്ക്; സർവീസുകൾ ഉടൻ പുനരാരംഭിക്കും

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിലൊന്നായ ലോങ് ഐലൻഡ് റെയിൽറോഡിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലേക്ക്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും യൂണിയൻ നേതാക്കളും തമ്മിൽ താൽക്കാലിക കരാറിലെത്തിയതോടെ മൂന്ന് ദിവസമായി നീണ്ടുനിന്ന പണിമുടക്ക് അവസാനിച്ചു.

യാത്രാനിരക്കുകളോ നികുതിയോ വർദ്ധിപ്പിക്കാതെ, തൊഴിലാളികളുടെ ശമ്പളവർദ്ധന ഉറപ്പാക്കുന്ന രീതിയിലാണ് കരാർ രൂപീകരിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാരെ ബാധിച്ച പണിമുടക്ക് അവസാനിച്ചതോടെ, ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിൻ സർവീസുകൾ ഭാഗികമായും വൈകുന്നേരത്തെ തിരക്കേറിയ സമയത്തോടെ പൂർണ്ണമായും പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...