കേരള വാർത്തപ്രധാന വാർത്തസിനിമ

തിരുവനന്തപുരത്ത് സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ന​ട​ൻ സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. സു​ധീ​ർ ക​ര​മ​ന​യെ ​സ്ഥാ​നാ​ർ​ഥി​യാ​യി എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു.

എ​ൽ​ഡി​എ​ഫ് ക്യാം​പി​ൽ തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച സീ​റ്റാ​യി​രു​ന്നു ഇ​ത്. ഈ ​സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തേ​ണ്ട​തും അ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ യോ​ജി​ച്ച സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ക്കാ​ൻ പോ​ലും ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നി​ല്ല.

മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യി​രു​ന്ന മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന് പു​തി​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തേ​ണ്ടി വ​ന്ന​ത്. കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ പി​ന്നാ​ലെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട ആ​ന്‍റ​ണി രാ​ജു​വി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ വി​ല​ക്കു​ണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...