അമേരിക്കൻ വാർത്ത

ഐ കെ സി സി ഗോൾഡൻ ജൂബിലി മെഗാ ഷോ ഏപ്രിൽ പതിനെട്ടിന്

ന്യൂയോര്‍ക്ക്: ഇന്ത്യൻ ക്നാനായ  കാതോലിക്ക  കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ  ഗോൾഡൻ ജൂബിലി സെലിബ്രേഷനോടനുബന്ധിച്ചു ഏപ്രിൽ പതിനെട്ടിന്  റോക്‌ലാൻഡ്  കമ്മ്യൂണിറ്റി സെൻററിൽ മെഗാ ഷോ നടത്തുവാൻ തയാറാകുന്നു.  

ഗോൾഡൻ  ജൂബിലി  മെഗാ ഷോ കമ്മറ്റിയിലേക്ക്  ജോർജ് കാനാട്ട്, നിറ്റാ കിടാരത്തിൽ, മരിയ മാക്കിയിൽ, തോമസ് തോട്ടത്തിൽ, അനൂപ് മുകളേൽ, സീന മണിമല, ജോസ് താമഠത്തിൽ, പ്രീണ വിശാഖംതറ, സൗമ്യ കോയിത്തറ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. കണ്ണഞ്ചിപ്പിക്കുന്നതും കാലിക പ്രസക്തവുമായ  മെഗാ ഷോ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു. 

പരിപാടികൾക്ക് ഐ കെ സി സി പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്‌ മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...