അമേരിക്കൻ വാർത്ത

ഹ്യൂസ്റ്റണ്‍ കെ.സി.എസ് ഉദ്ഘാടനവും, ക്‌നായി തൊമ്മന്‍ ഡേ ആഘോഷവും 21 ശനിയാഴ്ച

ഹ്യൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) ഔപചാരികമായ ഉദ്ഘാടനവും ക്‌നായി തൊമ്മന്‍ ഡേ ആഘോഷങ്ങളും ഈ മാസം 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ (2210 Staffordshire Road, Missouri City, TX 77489) വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

മെമ്മോറിയല്‍ ഹെര്‍മന്‍ ഹെല്‍ത്ത് സിസ്റ്റത്തിന്റെ ഇവിപിയും ചീഫ് സ്ട്രാറ്റജി & ഇന്നൊവേഷന്‍സ് ഓഫീസറുമായ ഡോ. ഫെബി എബ്രഹാം പി.എച്ച്.ഡി ആണ് മുഖ്യാതിഥി. പ്രസിഡന്റ് സാബു ജോസഫ് മുളയാനിക്കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഹുസ്റ്റണ്‍ സെന്റ് മേരീസ് കാനാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ എന്നിവര്‍ ഗസ്റ്റ് സ്പീക്കര്‍മാരായി പങ്കെടുക്കും. 

വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കി. ഈ മെമ്പേഴ്‌സ് ഒണ്‍ലി ഇവന്റില്‍ കമ്മ്യൂണിറ്റിയിലെ കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാം പ്രത്യേക ആകര്‍ഷണമാകും. പ്രസിഡന്റ് സാബു ജോസഫ് മുളയാനിക്കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഹുസ്റ്റണ്‍ സെന്റ് മേരീസ് കാനാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ എന്നിവര്‍ ഗസ്റ്റ് സ്പീക്കര്‍മാരായി പങ്കെടുക്കും. വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കി. ഈ മെമ്പേഴ്‌സ് ഒണ്‍ലി ഇവന്റില്‍ കമ്മ്യൂണിറ്റിയിലെ കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാം പ്രത്യേക ആകര്‍ഷണമാകും.

ക്‌നാനായ സഭയുടെ ശ്രേഷ്ഠ പിതാവ് ക്‌നായി തൊമ്മന്‍ ദിനാചരണത്തില്‍ വിശ്വാസവും സംസ്‌കാരവും കൂട്ടായ്മയും സര്‍വോപരി തനിമയും മുഖമുദ്രയാവും. ഈ സംഗമത്തില്‍ അംഗങ്ങളുടെ പിന്തുണയും പ്രോല്‍സാഹനവും സാന്നിധ്യവും ഉണ്ടാവണമെന്ന് ഭരണ സമിതി അഭ്യര്‍ത്ഥിച്ചു.

Report സാജൻ കണ്ണാലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...