അമേരിക്കൻ വാർത്ത

മലയാളീ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (MANJ) ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം ജനുവരി 3 ന്

ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മഞ്ച്’
ക്രിസ്തുമസും, ന്യൂ ഇയറും ഒരുമിച്ച് ആഘോഷിക്കുന്നു. പാഴ്സിപ്പനി
ലേയ്ക് ഫയർ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജനുവരി 3 ന് വൈകിട്ടു 5
മണിയോടുകൂടി പരിപാടികൾക്ക് തിരി തെളിയും. റെവ.ഫാദർ ഷിബു ഡാനിയേൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകും.

സംഘ ഗാനങ്ങൾ, സ്കിറ്റ്, മാജിക് ഷോ, ഗാനമേള എന്നിവയ്‌ക്കൊപ്പം  മഞ്ചിന്റെ അനുഗ്രഹീതരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധയിനം കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

വന്നു ചേരുന്ന എല്ലാവർക്കും മഞ്ചിന്റെ വാർഷിക ഡിന്നറിലും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട
പ്രമുഖർ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  ‘മഞ്ച്’ നേതൃത്വം  അറിയിച്ചു.

Report രാജു ജോയി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...