അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2026 – ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്‌നാനായ സമുദായത്തെ അർപ്പണ ബോധത്തോടെ സേവിക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പുതിയ ടീം നിയോഗിക്കപ്പെട്ടു. ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) 2026 ഭരണ സമിതിയുടെ പ്രസിഡൻ്റായി സാബു ജോസഫ് മുളയാനിക്കുന്നേലും വൈസ് പ്രസിഡന്റ്റായി നേഖ മാത്യു കരിപ്പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു.

എബ്രഹാം വാഴപ്പള്ളിൽ ആണ് സെക്രട്ടറി. റിയ നെല്ലിപ്പള്ളിൽ ജോയിന്റ് സെക്രട്ടറിയായും മാത്യു കല്ലിടുക്കിൽ ട്രഷററായും പ്രവർത്തിക്കും. പ്രോഗ്രം എക്സിക്യൂട്ടീവായി സാജൻ കണ്ണാലിലും സോഷ്യൽ മീഡിയ എക്സിക്യൂട്ടീവായി സൈമൺ പീറ്റർ വാലിമറ്റത്തിലും ചുമതലയേൽക്കും.

ക്‌നാനായ സമുദായത്തിൻ്റെ തനിമ നിലനിർത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പ്രവർത്തിക്കുമെന്നും യുവജനങ്ങൾ ഉൾപ്പെടെയുള്ളവരെ ചേർത്തുനിർത്തി പുത്തൻ ആശയങ്ങൾ രൂപീകരിച്ച് മുന്നോട്ടുപേകുമെന്നും പുതിയ ഭാരവാഹികൾ വ്യക്തമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...