സിനിമ

സ​ർ​വ്വം​ ​മാ​യ:​ ​ റിയ ഷിബുവിന്റെ ഡെലുലൂ പൊളി ആണ്

നി​വി​ൻ​ ​പോ​ളി​ ​ചി​ത്രം​ ​സ​ർ​വ്വം​ ​മാ​യ​ ​കൈ​യ​ടി​ ​നേ​ടു​മ്പോ​ൾ​ ​നാ​യി​ക​യേ​ക്കാ​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​സ്നേഹി​ക്കു ന്ന​ത് ​ഡെ​ലൂ​ലു​വി​നെ​ ​അ​വ​ത​രി​പ്പി​ച്ച​ ​റി​യ​ ​ഷി​ബു​വി​നെ.​ ​ഡെ​ലു​ലു​ ​എ​ന്ന​ ​ക്യൂ​ട്ട് ​ക​ഥാ​പാ​ത്ര​മാ​യി​ ​റി​യ​ ​ഷി​ബു​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.​ ​

നി​വി​ന്റെ​യും​ ​റി​യ​ ​ഷി​ബു​വി​ന്റെ​യും​ ​കെ​മി​സ്ട്രി​യും​ ​പ്ര​ക​ട​ന​വും​ ​ഇ​വ​രു​ടെ​ ​രം​ഗ​ങ്ങ​ൾ​ക്ക് ​മി​ഴി​വേ​കു​ന്നു.​ ​മാ​ത്യു​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​ക​പ്പ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ആ​ണ് ​അ​ര​ങ്ങേ​റ്റം.​ ​അ​ഭി​ന​യ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​തി​നു​മു​മ്പ് ​ടി​ക് ​ടോ​ക്,​ ​ഡ​ബ്‌​സ് ​മാ​ഷ് ​എ​ന്നി​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​റി​യ​ ​പ്ര​ശ​സ്ത​ ​നി​ർ​മ്മാ​താ​വ് ​ഷി​ബു​ ​ത​മീ​ൻ​സി​ന്റെ​ ​മ​ക​ളാ​ണ്.​ ​ഇ​രു​പ​തു​കാ​രി​യാ​യ​ ​റി​യ​ ​എ​ച്ച്.​ആ​ർ.​ ​പി​ക്‌​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ത​ഗ്‌​സ്,​ ​മു​റ,​ ​വീ​ര​ ​ധീ​ര​ ​ശൂ​ര​ൻ​ ​പാ​ർ​ട് 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.

സ​ർ​വ്വം​ ​മാ​യ​യി​ലെ​ ​റി​യ​യു​ടെ​ ​പ്ര​ക​ട​നം​ ​ക​രി​യ​റി​ൽ​ ​വ​ഴി​ത്തി​രി​വ് ​ആ​കു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​ഓ​ൾ​ ​വി​ ​ഇ​മാ​ജി​ൻ​ ​ആ​സ് ​ലൈ​റ്റ്,​ ​മു​റ,​ ​മേ​നേ​ ​പ്യാ​ർ​ ​കി​യ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഹൃ​ദു​ ​ഹാ​റൂ​ൺ​ ​സ​ഹോ​ദ​ര​നാ​ണ്.​ ​

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...