സിനിമ

ക്രിസ്മസ് രാവുകൾക്ക് ഹരമായി ആഘോഷം ഗാനം

ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ …..എന്നു തുടങ്ങുന്ന മനോഹരമായ ഗാനവുമായി ആഘോഷം എന്ന ചിത്രം. രചനാ ഗുണം കൊണ്ടും, ആലാപന സന്ദന്ദര്യം കൊണ്ടും. മികവാർന്ന ഈ ഗാനം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു . ക്യാമ്പസിന്റെ ക്രിസ്മസ് ആഘോഷമായാണ് ചിത്രത്തിൽ ഗാനം. ഡോ. ലിസി കെ. ഫെർണാണ്ടസ് രചിച്ച് സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഗാനം സൂര്യ ശേഖർ ഗോപാലും സംഘവുമാണ് ആലാപനം.അമൽ. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആഘോഷം ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ത്രില്ലർ ആണ്.

നരേൻ, ധ്യാൻശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്,രൺജി പണിക്കർ,ജെയ്സ് ജോസ്, ബോബി കുര്യൻ, റോസ്മിൻ,, ദിവ്യദർശൻ,ഷാജു ശ്രീധർ, ,മഖ്ബൂൽ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി പണിക്കർ, കോട്ടയം രമേഷ്, ജോയ് ജോൺ ആന്റണി, നാസർ ലത്തീഫ്, സ്വപ്ന പിള്ള, അഞ്ജലി ജോസഫ്, ആർദ്ര മോഹൻ, ദിനിൽ ദാനിയേൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...