അമേരിക്കൻ വാർത്ത

നിൻപായുടെ എന്‍.പി വീക്ക് ആഘോഷം നവംബർ 15 ശനിയാഴ്ച

ന്യൂയോർക്: നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണർസ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA) സംഘടിപ്പിക്കുന്ന NP വീക്ക് ആഘോഷം നവംബർ 15 ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ വാലി കോട്ടേജിലെ മലബാർ പാലസ് (44 NY-303) വച്ച് നടക്കും.

ഈ വർഷത്തെ തീം “NPs – Trusted Voices, Proven Care”

പ്രോഗ്രാമിന്റെ മുഖ്യാഥിതിയായി ഡോ. ആൻ മേരി മക്ഡെർമോട്ട്, DNP, MSN, FNP (Assistant Professor & Program Director, Dominican University) പങ്കെടുക്കും. മുഖ്യ പ്രഭാഷകയായി ഡോ. എലിസബത്ത് സൈമൺ, RN, PhD, ANP-BC (Assistant Professor, Lehman College) പങ്കെടുക്കുന്നു.

തുടർന്ന് “Empowering Health Through NP Entrepreneurship” എന്ന വിഷയത്തെക്കുറിച്ചുള്ള പാനൽ ചർച്ചയും ഉണ്ടാകും. പാനലിൽ ഡോ. ഷെറിൻ എബ്രഹാം, DNP, MS-FNP-BC, AGACNP, ഡാലിയ എ ചന്ദ്രോത്ത്, MSN, PMHNP-BC, ബോബി തോമസ്, MSN, PMHNP-BC എന്നിവർ പങ്കെടുക്കുന്നു. എൻപി സംരംഭകത്വം ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുന്നു. NP സംരംഭകത്വത്തിലെ പ്രചോദനം & യാത്ര ആരംഭിക്കൽ, പ്രശ്നങ്ങളും വിജയത്തിന്‍റെ മാർഗ്ഗങ്ങളും ഇവർ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്നു.

ബിരുദധാരികളുടെ അംഗീകാരം, സേവന അവാർഡുകൾ, ന്യൂസ്‌ലെറ്റർ റിലീസ് എന്നിവയുടെ പിന്നാലെ കലാപരിപാടികളും, സുഭിക്ഷമായ ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. എൻപി  മാരായ ഏവരെയും ഇ ആഘോഷത്തിലേക്ക് സാദരം ക്ഷണിചക്കുന്നു

വിശദ വിവരങ്ങൾക്ക്:

ചെയർമാൻ: ഡോ. ആനി പോൾ, DNP, MSN, PNP, MPH – (845) 304-1580

പ്രസിഡന്റ്: സാറാ അംബാട്ട്, MSN, FNP-BC – (845) 507-2836

സെക്രട്ടറി: സോണി പോൾ, MSN, FNP-BC – (972) 679-5593

ട്രഷറർ: ഡോ. റെബേക്ക പോത്തൻ, DNP, MSN, FNP-BC – (845) 842-8000

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...