കേരള വാർത്ത

കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ ശതാബ്‌ദി ആഘോഷത്തിനു തുടക്കം

കൊ​​​ച്ചി: മി​​​ഷ​​​ന്‍പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശു​​​ദ്ധ​​​യാ​​​യ കൊ​​​ച്ചു​​​ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്‌​​​ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്കു തു​​​ട​​​ക്ക​​​മാ​​​യി. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി സീ​​​റോ​​​മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ ഗീ​​​വ​​​ര്‍ഗീ​​​സ് മാ​​​ര്‍ അ​​​പ്രേം, ഐ​​​പി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ള്ളൂ​​​ര്‍, സി​​​ആ​​​ര്‍ഐ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. സാ​​​ജു ച​​​ക്കാ​​​ല​​​ക്ക​​​ല്‍, റ​​​വ.​​​ഡോ. പ​​​യ​​​സ് ജെ​​​യിം​​​സ് ഡി​​​സൂ​​​സ, റ​​​വ.​​​ഡോ. സി​​​ല്‍വ​​​സ്റ്റ​​​ര്‍ ഡി​​​സൂ​​​സ, സി​​​സ്റ്റ​​​ര്‍ ഡോ. ​​​ആ​​​ര്‍ദ്ര, സി​​​സ്റ്റ​​​ര്‍ ഷാ​​​ഹി​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശനിയാഴ്ച രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ സെ​​​മി​​​ത്തേ​​​രി​​​മു​​​ക്ക് ഹോ​​​ളി ഫാ​​​മി​​​ലി മൊ​​​ണാ​​​സ്ട്രി ഹാ​​​ളി​​​ല്‍ സെ​​​മി​​​നാ​​​ര്‍ ന​​​ട​​​ന്നു. റ​​​വ.​​​ഡോ. സാ​​​ജ​​​ന്‍ ജോ​​​ര്‍ജ് പേ​​​രേ​​​പ്പ​​​റ​​​മ്പി​​​ല്‍, സി​​​സ്റ്റ​​​ര്‍ ഡോ. ​​​സു​​​നി​​​ത റൂ​​​ബി, റ​​​വ.​​​ഡോ. ജോ​​​സി താ​​​മ​​​ര​​​ശേ​​​രി, സി​​​സ്റ്റ​​​ര്‍ ഡോ. ​​​സി​​​ല്‍വി​​​യ, ഫാ.​​​ മാ​​​ര്‍ട്ടി​​​ന്‍ പു​​​ളി​​​ക്ക​​​ല്‍, റ​​​വ.​​​ഡോ. ഏ​​​ബ്ര​​​ഹാം കൊ​​​റ്റനെ​​​ല്ലൂ​​​ര്‍, സി​​​സ്റ്റ​​​ര്‍ ഷാ​​​ലി​​​നി എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...