അമേരിക്കൻ വാർത്തചരമം

ശ്രീ. മൈക്കിൾ ജോർജ് ചക്കാലമുറിയിൽ ന്യൂയോർക്കിൽ വച്ച് ദൈവസന്നിധിയിൽ ചേർന്നു .

പരേതരായ സി.ഒ. ഉമ്മൻ, എൻ. സി. ആണ്ടമ്മ എന്നിവരുടെ മകനാണ്.
മല്ലപ്പള്ളി തുരുത്തിക്കാട് സ്വദേശിനി വൽസമ്മയാണ് ഭാര്യ .

സഹോദരങ്ങൾ : ചാർളി ടോം, ജോർജ് ജോസഫ്, പീറ്റർ സി. ജോർജ്, സാബു വർഗ്ഗീസ്, ജോൺ സി ടോം, ഡൊമിനിക് സി. ഒ., ജേക്കബ് സി. ഒ., മാത്യു സി . ഒ.
​ഏക സഹോദരി:
ശോഭ ജോഷി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

സാബു ചക്കാലമുറി

Phone: 847-274-3227

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...