അമേരിക്കൻ വാർത്ത

CDC പൂർണ്ണമായും പിരിച്ചുവിട്ടു – ആർ.എഫ്.കെ. ജൂനിയർ 1000-ലധികം ജീവനക്കാരെ പുറത്താക്കി**

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ആരോഗ്യവകുപ്പിൽ (HHS) വെള്ളിയാഴ്ച രാത്രി ഉണ്ടായ അപ്രതീക്ഷിത നടപടിയിൽ, ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ  1000-ലധികം ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും പുറത്താക്കി.

സിഡിസിയിലെ (CDC) രോഗപ്രതിരോധ, മഹാമാരികൾ നിയന്ത്രിക്കുന്ന, ഡാറ്റ ശേഖരിക്കുന്ന വകുപ്പുകൾ പൂർണ്ണമായും അടച്ചു. സിഡിസിയുടെ വാഷിങ്ടൺ ഓഫിസും റദ്ദാക്കി.

“CDC ഇനി ഇല്ല. ഇത് നശിപ്പിക്കപ്പെട്ടു,” മുൻ സിഡിസി ഡയറക്ടർ ഡോ. ഡാസ്കലാകിസ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായ ഈ നടപടിയിലൂടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയുയർത്തുന്നു എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...