അമേരിക്കൻ വാർത്ത

ജോൺ കെനഡിയുടെ ഭാര്യ ജോയൺ കെനഡി അന്തരിച്ചു

ബോസ്റ്റൺ: മുൻ സെനറ്റർ എഡ്വേർഡ് കെനഡിയുടെ ഭാര്യയും കെനഡി കുടുംബത്തിലെ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഉൾപ്പെടുന്ന ഒരു കുടുംബ തലമുറയിലെ അവസാനത്തെ അംഗങ്ങളിൽ ഒരാളും മോഡലും സെനറ്റർ ടെഡ് കെന്നഡിയുടെ മുൻ ഭാര്യയുമായിരുന്ന ജോൺ കെന്നഡി 89 വയസ്സിൽ അന്തരിച്ചു. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും കുടുംബ ദുരന്തങ്ങളും വ്യക്തിപരമായ മാനസികാരോഗ്യസംഘർഷങ്ങളും അതിജീവിച്ച സ്ത്രീയായിരുന്നു അവര്‍.ജോൺ എഫ്. കെനഡി, റോബർട്ട് എഫ്. കെനഡി എന്നിവർക്ക് അനുജവധുവായിരുന്നു ജോയൺ. പ്രശസ്ത പിയാനിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ അവര്‍ ഒടുവിൽ മദ്യാസക്തിയും മാനസികാരോഗ്യപ്രശ്നങ്ങളും തുറന്ന് പറഞ്ഞ ആദ്യ വനിതകളിലൊരാളായി മാറി.മൂന്ന് മക്കളും ഒമ്പത് കൊച്ചുമക്കളുമാണ് അവര്‍ക്കു ശേഷമുള്ളത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...