അമേരിക്കൻ വാർത്തചരമം

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) ഫ്‌ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ:ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി,പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചുഭാര്യ എൽസമ്മ പ്ലാക്കാട്ട് മക്കൾ എബ്രഹാം. അനു ,ലിസമരുമക്കൾ , ജോ കല്ലറക്കൽ , റ്റാനിയ വള്ളിയിരുപെത്തു , ഗാരിചരിവുകാലയിൽ .പൊതുദര്ശനവും ശവസംസ്കാര ശുശ്രുഷകളുംഫ്ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാർദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ആരംഭിക്കും .കൂടുതൽ വിവരങ്ങൾക്ക് , ജോ കല്ലറക്കൽ : 347 278 5754

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...