അമേരിക്കൻ വാർത്ത

ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി

ഡാളസ് :ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി KAD / ICEC ഓഫീസിന്റെ ഗ്രൗണ്ടിൽ വെച്ച് (3821 Broadway Blvd, Garland, TX 75043, USA)രാവിലെ 10:00 മുതൽ സംഘടിപ്പിക്കുന്നുവാർഷിക പിക്‌നിക്-ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു – ഒരു മധുരമായ ദിനം, നിറഞ്ഞോരമൊരു സൗഹൃദവേള! 🎉താഴെ പറയുന്നവയോടെ നിറഞ്ഞ ഒരു ആസ്വാദ്യദിനമായി ഇത് മാറ്റാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു:വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണങ്ങൾ ⚽ ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും 🎶 സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചി ട്ടുണ്ട്പൂർ വ കാല അനുഭവഗംൾ പങ്കിടുന്നതിനും ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...