കായികം

അമേരിക്കൻ വാർത്തകായികം

യുഎസ് ഓപ്പണിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ റെക്കോർഡിട്ട് കാനഡയുടെ സമ്മർ മക്കിന്റോഷ്

ഓട്ടവ: ടെക്സസിൽ നടന്ന യുഎസ് ഓപ്പണിൽ വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ ഇവന്റ് റെക്കോർഡ് സ്ഥാപിച്ച് കാനഡയുടെ പ്രമുഖ നീന്തൽ താരവും ഒളിമ്പിക് ചാംപ്യനുമായ സമ്മർ മക്കിന്റോഷ്. രണ്ട് മിനിറ്റ് 2.62...

കായികം

വിശാഖപട്ടണത്ത് ജയ്സ്വാൾ ‘ഷോ’; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സൂപ്പർ ജയം; പരമ്പര സ്വന്തമാക്കി

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂപ്പർ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. യശ്വസി ജയ്സ്വാളിൻന്റെ സെഞ്ച്വറി, രോഹിത്തിന്റെയും കൊഹ്ലിയുടെയും അർദ്ധ സെഞ്ച്വറി കരുത്തോടെയായിരുന്നു ഇന്ത്യയുടെ വിജയം. 271 റൺസ് എന്ന വിജയം...

കായികം

‘ചർച്ചയൊന്നും ഇപ്പോൾ വേണ്ട, യുവതാരങ്ങൾ അവസരം മുതലാക്കട്ടെ’: 2027 ലോകകപ്പ് ചോദ്യങ്ങളോട് ചൂടായി ഗംഭീർ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കൊഹ്‌ലിക്കാണ് ‘പ്ലെയർ ഓഫ് ദി സീരീസ്’ ലഭിച്ചതെങ്കിലും, ടീമിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദിനെയും യശസ്വി ജയ്‌സ്വാളിനെയും പ്രശംസിച്ച് ഗൗതം ഗംഭീർ....

കായികം

ഇന്ത്യ സൗത്ത് സോൺ ഭാരോദ്വഹനത്തിൽ കേരളം ജൂനിയർ ചാമ്പ്യൻമാർ

കോ​​ട്ട​​യം: അ​​സ്മി​​ത ഖേ​​ലോ ഇ​​ന്ത്യ സൗ​​ത്ത് സോ​​ണ്‍ ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ല്‍ കേ​​ര​​ളം ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി. 170 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ചാ​​മ്പ്യ​​ന്‍​പ​​ട്ടം. 167 പോ​​യി​​ന്‍റ് നേ​​ടി​​യ ക​​ര്‍​ണാ​​ട​​ക​​യ്ക്കാ​​ണ് ര​​ണ്ടാം സ്ഥാ​​നം. അ​​തേ​​സ​​മ​​യം,...

കായികം

ഖേലോ ഇന്ത്യ ബാസ്‌കറ്റ്‌ബോൾ: വനിതാ വിഭാഗം സ്വർണം കോട്ടയം എം ജി സർവകലാശാലയ്ക്ക്

ജ​​യ്പു​​ര്‍: ഖേ​​ലോ ഇ​​ന്ത്യ അ​​ന്ത​​ര്‍​സ​​ര്‍​വ​​ക​​ലാ​​ശാ​​ല കാ​​യി​​കമേ​​ള​​യി​​ല്‍ വ​​നി​​ത​​ക​​ളു​​ടെ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ സ്വ​​ര്‍​ണം കോ​​ട്ട​​യം എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക്. ചെ​​ന്നൈ എ​​സ്ആ​​ര്‍​എം യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് എം​​ജി​​യു​​ടെ സു​​വ​​ര്‍​ണ​​നേ​​ട്ടം. 74-60ന് ​​ആ​​യി​​രു​​ന്നു ഫൈ​​ന​​ലി​​ല്‍ എം​​ജി വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്....

കായികം

ഫി​ഫ ലോ​ക​ക​പ്പ് 2026; ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫി​ഫ​യു​ടെ സ​മാ​ധാ​ന സ​മ്മാ​നം ച​ട​ങ്ങി​ൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

പ്രസിഡന്റ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം; ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നെന്ന് ട്രംപ്

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോൾ...

അമേരിക്കൻ വാർത്തകായികം

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണ്ണമെന്റ്: പഞ്ചാബ് ഒന്നാം സ്ഥാനം നേടി

ചിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള...

കായികംകൗതുകങ്ങൾ

ഇനിയെങ്കിലും ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ജങ്ക് ഫുഡ് അനുവദിച്ചുകൂടെ എന്ന് അമിതാഭ് ബച്ചൻ; മറുപടി നൽകി കോച്ച്

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ (കെബിസി) ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ അതിഥികളായെത്തിയിരുന്നു. ടീം അംഗങ്ങളുമായുള്ള അമിതാഭ് ബച്ചൻ്റെ രസകരമായ സംഭാഷണം ഇപ്പോൾ ശ്രദ്ധനേടുകയാണ്. ടീം അംഗങ്ങൾ ജങ്ക് ഫുഡ്...

കായികം

വസീം അക്രമിനെ മറികടന്നു, ടെസ്റ്റിൽ ചരിത്രനേട്ടവുമായി സ്റ്റാർക്ക്

ബ്രിസ്‌ബേന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇടംകൈയ്യന്‍ പേസറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. വ്യാഴാഴ്ച ആഷസ് ടെസ്റ്റിലെ രണ്ടാം മത്സരത്തിലാണ്...