തിരുവനന്തപുരം: ആരെന്നും എന്തെന്നും ആർക്കറിയാം എന്ന മട്ടിൽ നേതാക്കൾ പാർട്ടിയും മുന്നണിയും മാറി മത്സരിക്കുന്ന അത്യപൂർവമായ നിയമസഭാ തിരഞ്ഞെടുപ്പിനാണ് കേരളം വേദിയാകുന്നത്. പത്രികാ സമർപ്പണം താങ്കളാഴ്ച പൂർത്തിയാകുന്നതോടെ, അവസാന ലാപ്പിൽ ആരൊക്കെ...
ByStaff ReporterMarch 22, 2026ന്യൂഡൽഹി: പ ശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി കപ്പൽ മംഗളൂരുവിൽ എത്തി. സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ്...
ByStaff ReporterMarch 22, 2026പാലയൂർ: ലോകമിപ്പോൾ സമാധാനമാണ് ഉറ്റുനോക്കുന്നതെന്ന് കർദിനാൾ ഡോ. ആന്റണി പൂല. പ്രതീക്ഷയും സമാധാനവും ഒരുമയും നൽകാൻ വിശ്വാസത്തിനു കഴിയുമെന്ന് പാലയൂർ തീർഥാടനം തെളിയിച്ചു. വിശ്വാസികള്‍ പ്രതീക്ഷയുടെ തീര്‍ഥാടകരായി ക്രിസ്തുവിന് സാക്ഷികളാകണമെന്നും സിബിസിഐ...
ByStaff ReporterMarch 22, 2026തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. സിപിഎം, കോൺഗ്രസ് എന്നീ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....
ByStaff ReporterMarch 22, 2026തിരുവനന്തപുരം: കേരളം ഉറ്റു നോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു നേമത്ത് ഇപ്പോൾ നടക്കുന്നത്. ബിജെപി കേരളത്തിൽ വിജയിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക മണ്ഡലം എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച നേമത്തെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാൻ...
ByStaff ReporterMarch 22, 2026വാഷിങ്ടൺ: 1971 ലെ യുദ്ധത്തിൽ ന്യൂനപക്ഷമായ ബംഗാളി ഹിന്ദുക്കൾക്കെതിരെ പാകിസ്താൻ നടത്തിയ അതിക്രമങ്ങളെ ‘വംശഹത്യ’യും ‘യുദ്ധക്കുറ്റങ്ങളും’ ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം ഗ്രെഗ് ലാൻഡ്‌സ്‌മാൻ. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക്...
ByStaff ReporterMarch 22, 2026തിരുവനന്തപുരം: കൊച്ചി വടുതലയിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിയെന്നാണ് അയല്‍വാസികളോടും വീട്ടുടമയോടും ഇവര്‍ പറഞ്ഞിരുന്നത്....
ByStaff ReporterMarch 22, 2026കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് അശാസ്ത്രീയമായ ‘ഒറ്റമൂലി’ ചികിത്സ നിർദേശിച്ച ഇന്ത്യക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. അപർണാ ശ്രീവാസ്തവ എന്ന ഡയറ്റീഷ്യനെയാണ് എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ...
ByStaff ReporterMarch 22, 2026തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. സുധീർ കരമനയെ സ്ഥാനാർഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചു. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. ജനാധിപത്യ...
ByStaff ReporterMarch 21, 2026ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (കാർലോസ് റേ ‘ചക്’ നോറിസ് – 86) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗവാർത്ത അറിയിച്ചത്. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ,...
ByStaff ReporterMarch 20, 2026