പ്രധാന വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വടശ്ശേരി ദാമോദരൻ സതീശൻ എന്ന വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

ന്യൂഡൽഹി: വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ലീഗ് വിഡി സതീശനുവേണ്ടി ശക്തമായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെ 21 മന്ത്രിമാര്‍, തിങ്കളാഴ്ച അധികാരമേല്‍ക്കും; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി സതീശനും ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ചയാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. 35 അംഗങ്ങള്‍...

കേരള വാർത്തപ്രധാന വാർത്ത

സിഎസ്ഐ മലബാര്‍ മഹാ ഇടവകയില്‍ ആദ്യമായി വനിതകള്‍ക്ക് വൈദികപട്ടം

സുല്‍ത്താന്‍ബത്തേരി: സി.എസ്.ഐ. മലബാര്‍ മഹാ ഇടവകയുടെ ചരിത്രനിമിഷങ്ങളായിരുന്നു അത്. ഇടവകയില്‍ ആദ്യമായി ദൈവശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കാനുള്ള അര്‍ഹത നേടുന്ന വൈദികപട്ടം(പ്രസ്ബിറ്റര്‍ ഓര്‍ഡിനേഷന്‍) ആദ്യമായി രണ്ട് വനിതകള്‍ക്ക് നല്‍കി. തിരുവനന്തപുരം കണ്ണമൂല ഐക്യ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ധനവില, നിയന്ത്രണങ്ങൾ: അമേരിക്കയിലേക്കുള്ള സർവീസ് വെട്ടിക്കുറച്ച് എയർഇന്ത്യ

ന്യൂഡൽഹി: ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചും മറ്റ് ചിലയിടങ്ങളിലേക്കുള്ളവയുടെ എണ്ണം കുറച്ചും എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയരുന്നതും ചിലമേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളുമാണ് സർവീസുകൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപ്-ഷീ ജിന്‍പിങ് കൂടിക്കാഴ്ച : ഇറാന്‍ യുദ്ധവും വ്യാപാരക്കരാറുകളും ചര്‍ച്ചയാകും

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച. ഇറാനുമേൽ സമ്മർദം...

അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

മരണ കാരണം ചാറ്റ്ബോട്ട് നൽകിയ ഉപദേശം; ഓപ്പൺ എ.ഐക്കെതിരെ കേസ്

കാലിഫോർണിയ: ചാറ്റ്ബോട്ട് നൽകിയ ഉപദേശം തങ്ങളുടെ മകന്റെ മരണത്തിന് കാരണമായെന്നുകാണിച്ച് മാതാപിതാക്കൾ ഓപ്പൺ എ.ഐക്കെതിരെ പരാതി നൽകി. കഴിഞ്ഞ വർഷമാണ് അമിതമായി മരുന്ന് കഴിച്ച് സാം നെൽസൺ എന്ന യുവാവ് മരണപ്പെട്ടത്....

പ്രധാന വാർത്ത

ചരിത്രം തിരുത്തി ഡൽഹി സെന്റ് സ്റ്റീഫൻസ്: ഡോ. സൂസൻ ഏലിയാസ് ആദ്യ വനിതാ പ്രിൻസിപ്പൽ; 145 വർഷത്തെ ചരിത്രത്തിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പലായി ഡോ. സൂസൻ ഏലിയാസിനെ നിയമിച്ചു. കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ ഉന്നത...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പുതിയ കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; എംഎൽഎമാർക്ക് തലസ്ഥാനത്തെത്താൻ നിർദേശം; നാളെ നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന സസ്‌പെന്‍സ് അവസാനിക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരുപ്പ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തര്‍ക്കങ്ങള്‍ക്കും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും അവകാശവാദങ്ങള്‍ക്കും ഒടുവില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ്...

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ഐഫോണിൽ ഇനി ‘വാട്‌സ്ആപ് പ്ലസ്’ ; പുത്തൻ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ

ഐഫോൺ ഉപയോക്താക്കൾക്കായി വാട്‌സ്ആപ് അവതരിപ്പിക്കുന്ന പുത്തൻ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനമാണ് ‘വാട്‌സ്ആപ് പ്ലസ്’. വാട്‌സ്ആപ് പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ആറ് പ്രധാന പ്രീമിയം ഫീച്ചറുകൾ ലഭിക്കും. ഇതിൽ 18...