കൊച്ചി: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലികളുടെയും മറവിൽ മലയാളിയുവതികളെ ദുബായിലേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനു പിന്നിൽ മലയാളികളുൾപ്പെട്ട വൻ സംഘമെന്ന് പോലീസ്. പിടിയിലായ, ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ്...
ByStaff ReporterMay 21, 2026തിരുവനന്തപുരം: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി വിഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ...
ByStaff ReporterMay 20, 2026തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഖദർ തരംഗം. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനിൽ മാത്രം നടന്നത് 6...
ByStaff ReporterMay 20, 2026കൊച്ചി: ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ജോലി പോയി! ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് ആണ് ആഗോളതലത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടുന്നത്. ചെലവ് കുറയ്ക്കാനും എ.ഐ അധിഷ്ഠിത ഓട്ടോമേഷനിലൂടെ ഉത്പാദനം വർദ്ധിപ്പിക്കാനുമുള്ള പുന:സംഘടനയുടെ...
ByStaff ReporterMay 20, 2026തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.ഡി. സതീശൻ വടശേരി ദാമോദര മേനോൻ സതീശൻ എന്നായിരുന്നു തന്റെ പേര് വായിച്ചത്. അദ്ദേഹത്തിന്റെ മുൻ സത്യപ്രതിജ്ഞകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ജാതിപ്പേര് ഒഴിവാക്കാമായിരുന്നു എന്ന്...
ByStaff ReporterMay 20, 2026ന്യൂഡൽഹി: അടുത്തിടെ രാജ്യത്ത് നടന്ന ട്രെയിൻ തീപിടിത്തങ്ങളിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ. തീപിടിത്തങ്ങൾ ആകസ്മികമല്ലെന്നും പിന്നിൽ വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തിച്ച സാമൂഹിക വിരുദ്ധരുടെ പങ്കുണ്ടെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തീപിടിത്ത...
ByStaff ReporterMay 20, 2026തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. പൂർത്തിയായ പട്ടിക നേരത്തെ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരുന്നു. മന്ത്രിമാരും വകുപ്പുകളും...
ByStaff ReporterMay 20, 2026ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഒരു...
ByStaff ReporterMay 19, 2026ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്, നിരോധിത സംഘടനയായ എൽടിടിഇ (LTTE) സ്ഥാപകൻ വി. പ്രഭാകരന് ആദരമർപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. പ്രഭാകരന്റെ ചരമദിനമായ മെയ് 18-ന് മുള്ളിവായ്ക്കൽ കൂട്ടക്കൊലയെ...
ByStaff ReporterMay 19, 2026തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വയോജന വകുപ്പ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ്...
ByStaff ReporterMay 19, 2026