തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് നാഷണൽ മെഡിക്കൽ കമീഷൻ നിർദേശം നൽകി. നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ...
ByStaff ReporterJune 8, 2026ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദയും തമ്മിൽ ചെന്നൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന സൗഹൃദ ചെസ്സ് മത്സരം ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പെരുമ...
ByStaff ReporterJune 8, 2026തൃശ്ശൂർ: മണ്ണുത്തി മുല്ലക്കരയിൽ വീട്ടുടുമയെ കെട്ടിയിട്ട് 40 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വെട്ടിക്കൽ സ്വദേശി ചെറുവാറ വീട്ടിൽ സോമശേഖരനെയാണ് മൂന്നംഗ സംഘം കെട്ടിയിട്ട് സ്വർണ്ണം കവർന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും...
ByStaff ReporterJune 7, 2026കൊച്ചി: നാലു മലയാളി പെൺകൊടികൾ വെന്നിക്കൊടി പാറിച്ച തെലുങ്ക് ട്രാവൽ വ്ളോഗിന്റെ യാത്ര ഇനി 2.4 കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡർ കാറിൽ. തെലുങ്കിലേക്കുള്ള ചുവടുവയ്പിന് വഴിതെളിച്ചത് ആന്ധ്ര ഗുണ്ടൂർ സ്വദേശി...
ByStaff ReporterJune 7, 2026ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ്...
ByStaff ReporterJune 7, 2026തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു രാജിവെച്ചു. മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി....
ByStaff ReporterJune 7, 2026കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും...
ByStaff ReporterJune 6, 2026ഓസ്ലോ: അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്. ഓസ്ലോയിൽ നടന്ന ടൂർണമെന്റിന്റെ അവസാന...
ByStaff ReporterJune 6, 2026തിരുവനന്തപുരം: കെ സുരേഷ് കുമാറിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. 2011ൽ വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന...
ByStaff ReporterJune 6, 2026ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ന്യൂഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അവസാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയോ...
ByStaff ReporterJune 6, 2026