പ്രധാന വാർത്ത

കേരള വാർത്തപ്രധാന വാർത്തസിനിമ

റാപ്പർ വേടനെ കണ്ട തമിഴ്നാട് മന്ത്രിക്ക് ചിന്മയി ശ്രീപാദയുടെ രൂക്ഷ വിമർശനം

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം മലയാളി റാപ്പർ വേടനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമർശനമുയർത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

പെലെ മൂന്നാം ലോകകപ്പില്‍ മുത്തമിട്ട, മറഡോണയുടെ ദൈവത്തിന്റെ കൈ പിറന്ന ആസ്റ്റെക്കയില്‍ ഇന്ന് 23 ാം ലോകകപ്പിന് കിക്കോഫ്

മെക്സിക്കോ സിറ്റി: കാല്‍പ്പന്തുകളിയുടെ ലോകപോരാട്ടത്തിന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റേക്ക സ്റ്റേഡിയത്തില്‍ ഇന്ന് 23 ാം ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങും. 1970 ല്‍ ഇതേ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നിന്നാണ് ഫൈനലില്‍...

ആനുകാലികംപ്രധാന വാർത്ത

കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ മമതയോട് സോണിയ, കോൺഗ്രസിൽ ലയിക്കാനൊരുങ്ങുന്നെന്ന ഊഹാപോഹം

ന്യൂഡൽഹി: കോൺഗ്രസിനോടു ചേർന്ന് പ്രവർത്തിക്കാനും ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനും ടിഎംസി നേതാവ് മമതാ ബാനർജിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്ച സോണിയയുടെ ജൻപഥിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ്...

കേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

വീണ്ടും കോഴിക്കോട്ട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് ഫറോക്ക് സ്വദേശിയായ 43-കാരൻ

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

ആനുകാലികംകായികംകേരള വാർത്തപ്രധാന വാർത്ത

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ; മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു കെ.സി.എ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് കേരള ക്രിക്കറ്റ്...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി തുടർച്ചയായി സേവനമനുഷ്ഠിക്കാൻ സാധിച്ചത് തന്റെ ‘സവിശേഷ ഭാഗ്യമായി’ കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എൻഡിഎ കോൺക്ലേവിൽ...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ക്ലോഡിന്റെ വളർച്ച അതിവേഗം, ഇനി മനുഷ്യരെ ആവശ്യമില്ലെന്ന് ഭീതി; എ.ഐ ഗവേഷണങ്ങൾ നിർത്താൻ ഒരുങ്ങി ആന്ത്രോപിക്

സാൻഫ്രാൻസിസ്കോ: മനുഷ്യസഹായമില്ലാതെ തന്നെ തനിയെ വളരാനും പുതിയ എഐ സംവിധാനങ്ങൾ സൃഷ്ടിക്കാനും ശേഷിയുള്ള ‘റെക്കർസീവ് സെൽഫ് ഇംപ്രൂവ്മെന്റ്’ എന്ന ഘട്ടത്തിലേക്ക് നിർമ്മിത ബുദ്ധി അതിവേഗം മുന്നേറുന്നതായി പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ...

അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഡമ്മി ചിത്രങ്ങൾ പുറത്ത്

ഇന്ന് ആഗോള സ്മാർട്ഫോൺ വിപണിയിൽ ശക്തരായ കമ്പനികളിൽ ഫോൾഡബിൾ ഫോൺ ഇതുവരെ വിപണിയിലെത്തിച്ചിട്ടില്ലാത്ത ഏക കമ്പനിയാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. ഗൂഗിളും സാംസങ്ങും ഉൾപ്പെടെ ഫോൾഡബിൾ ഫോണുകളുടെ പലവിധ ജനറേഷനുകൾ പുറത്തിറക്കിക്കഴിഞ്ഞിട്ടും...

കൗതുകങ്ങൾപ്രധാന വാർത്ത

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബറുടെ ‘ഹോം ടൂർ’ വീഡിയോ; പിന്നാലെ മോഷ്ടാക്കളെത്തി വീട് കൊള്ളയടിച്ചു

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള ‘ഹോം ടൂർ’ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ...

കേരള വാർത്തപ്രധാന വാർത്ത

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: ബി. അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, എൻ. പ്രശാന്ത് സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപടി. ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പിണറായി സർക്കാറിന്റെ കാലത്ത് സസ്​പെൻഷനിലായിരുന്ന ബി. അശോക്, എൻ. പ്രശാന്ത് എന്നിവരെ സർവിസിൽ തിരിച്ചെടുത്തു....