അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്

ദാവോസ്: ഇന്ത്യയും യൂറോപ്യൻ യൂണിയനും ദീർഘകാലമായി കാത്തിരുന്ന ഒരു സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ പോകുകയാണ്. അടുത്ത ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇയു ഉച്ചകോടിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

‘ഫേൺ’ ശീതക്കാറ്റും മഞ്ഞുവീഴ്ചയും: 17 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക് : അമേരിക്കൻ ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ നിശ്ചലമാക്കി ‘ഫേൺ’ എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. ഏകദേശം 23 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രകൃതിക്ഷോഭത്തിൽ ഇതിനോടകം തന്നെ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകേരള വാർത്ത

‘തെക്ക് ഐലൻഡ്’ 3ഡി ഗെയിം: കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ യാത്ര; മലയാളി യുവാക്കളുടെ രൂപകൽപന

ആലപ്പുഴ: കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ ആകാംക്ഷ നിറഞ്ഞ യാത്രയെ ഗെയിം രൂപത്തിലാക്കി മലയാളി യുവാക്കൾ. 1980കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗെയിം രൂപകൽപന ചെയ്തത്. 5 സുഹൃത്തുക്കൾ...

അന്താരാഷ്ട്ര വാർത്ത

മത്സരം നടക്കുന്നതിനിടെ ഫുട്ബോൾ ഗ്രൗണ്ടിൽ അക്രമികളുടെ അരുംകൊല, ചവിട്ടി വീഴ്‌ത്തി തലയിൽ വെടിവച്ചുകൊന്നു

ഗ്വായാക്വിൽ (ഇക്വഡോർ): പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ അക്രമികൾ കളിനടക്കുന്നതിനിടെ ഫുട്ബാൾ മൈതാനത്ത് കടന്നുകയറി മൂന്നുപേരെ വെടിവച്ചുകൊന്നു.തുറമുഖ നഗരമായ ഗ്വായാക്വിലിലായിരുന്നു നൂറുകണക്കിനുപേരെ സാക്ഷ്യപ്പെടുത്തി അരുംകൊലകൾ അരങ്ങേറിയത്. ഭീതിപ്പെടുത്തുന്ന അരുംകൊലയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

അംഗങ്ങളാകാൻ സൗദിയും തുർക്കിയും ഈജിപ്തും; ട്രംപിന്റെ ബോർഡ് ഓഫ് പീസിന് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരുമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബോർഡ് ഓഫ് പീസിൽ ചേരുമെന്ന്...

അന്താരാഷ്ട്ര വാർത്ത

സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ മാ​ർ​പാ​പ്പ​യു​ടെ മൊസയിക്ക് ​ചി​ത്രം

വ​​​​​ത്തി​​​​​ക്കാ​​​​​ൻ: റോ​മി​ലെ പൗ​രാ​ണി​ക​മാ​യ സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യു​ടെ ചു​വ​രു​ക​ളി​ൽ ഇ​നി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചി​ത്ര​വും. ബ​സി​ലി​ക്ക​യു​ടെ ആ​ർ​ച്ച്‌​പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ ജെ​യിം​സ് മൈ​ക്ക​ൽ ഹാ​ർ​വി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണു മാ​ർ​പാ​പ്പ​യു​ടെ മൊ​സെ​യി​ക് ഛായാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്....

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ജർമ്മൻ വിമാനത്താവളങ്ങളിൽ ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇറങ്ങാം; യൂറോപ്പിലേക്കും അമേരിക്കയിലേക്കും ജർമ്മനി വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസം

അഹമ്മദാബാദ്: ഇന്ത്യന്‍ വിദേശകാര്യ രംഗത്ത് നിര്‍ണ്ണായക നേട്ടം. ജര്‍മ്മനിയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മുതല്‍ വിസയില്ലാതെ ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാകും. പ്രധാനമന്ത്രി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫുട്ബോൾ ലോകം അമേരിക്കയിലേക്ക്; ഫിഫ ലോകകപ്പിന്റെ ടിക്കറ്റിനായി 50 കോടി അപേക്ഷകൾ

ന്യൂയോർക്ക് ∙ 2026ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികം...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

സ്പെയിനിന്റെ തലപ്പത്തേക്ക് ജെൻ സി രാജകുമാരി; ചരിത്രം കുറിക്കാനൊരുങ്ങുന്ന പ്രിൻസസ് ലിയോനോർ

യൂറോപ്യൻ രാജ്യമായ സ്‌പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു. ഫെലിപ്പെ ആറാമൻ രാജാവിന്റേയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല...

അന്താരാഷ്ട്ര വാർത്ത

ആരാധകരേ ശാന്തരാകുവിൻ, നാലു വർഷത്തിനു ശേഷം ബിടിഎസ് വേൾഡ് ടൂർ പ്രഖ്യാപിച്ചു

സിയൂൾ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ കൊറിയൻ മ്യൂസിക് ബാൻഡ് ഗ്രൂപ്പ് ബിടിഎസ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ബിടിഎസിന്‍റെ അടുത്ത വേൾഡ് ടൂറിന്‍റെ തീയതികളും സ്ഥലങ്ങളും കെ-പോപ്പ് ഗ്രൂപ്പ് ഇന്നലെ...