സിനിമ

സിനിമ

പണിവരാൻ കിടക്കുന്നേയുള്ളൂ മോഹനാ,​ ഡബിൾ മോഹനായി പൃഥ്വിരാജ് ; വിലായത്ത് ബുദ്ധ ട്രെയിലർ പുറത്ത്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് തിയേറ്ററുകളിലെത്തും. ചിത്ര്തതിന്റെ ട്രെയിലർ പുറത്തിറങ്ങി. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ...

സിനിമ

രണ്ടു മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപിക്കാം; ‘ഹാൽ’ നിർമാതാക്കളോട് ഹൈക്കോടതി

കൊച്ചി: എ സര്‍ട്ടിഫിക്കറ്റും പതിനഞ്ചോളം തിരുത്തലുകളും നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യംചെയ്ത് ‘ഹാല്‍’ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചവയില്‍ രണ്ടുമാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും അനുമതിക്കായി...

സിനിമ

300 കോടി കടന്ന് പ്രീ-റിലീസ് ബിസിനസ്, റിലീസാവുന്നതിന് രണ്ടുമാസം മുൻപേ ബ്ലോക്ക്ബസ്റ്ററായി വിജയ്‌യുടെ ‘ജനനായകന്‍’

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജനനായകൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. റിലീസിന് വെറും രണ്ട് മാസം ബാക്കി നിൽക്കെ, ചിത്രം നേടിയ വലിയ പ്രീ-റിലീസ് ബിസിനസാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ട്രേഡ് വെബ്സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം...

സിനിമ

ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും, ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കുടുംബം

മുംബയ്: ചികിത്സയിലായിരുന്നു വിഖ്യാത നടൻ ധർമേന്ദ്ര (89) ആശുപത്രി വിട്ടു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്‌ടോബർ 31 നായിരുന്നു നടനെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലേക്ക്...

സിനിമ

ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായിക, നാല് മക്കളുടെ അമ്മ; ഇപ്പോള്‍ അമേരിക്കയില്‍ അക്കൗണ്ടന്റായി ജോലി

ഒരുകാലത്ത് മലയാള സിനിമകളില്‍ നായികയായി തിളങ്ങി നിന്ന താരമാണ് മാതു. ശാലീന സൗന്ദര്യമായിരുന്നു മാതുവിന്റെ മുഖമുദ്ര. മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ പ്രിയങ്കരിയായിരുന്നു മാതു. അപ്രതീക്ഷിതമായിട്ടാണ് അവര്‍ മലയാള സിനിമ മേഖലയില്‍...

സിനിമ

“ഞാൻ എന്റെ ഭയത്തെ നേരിട്ടത് ഇങ്ങനെയാണ്”; ഉഗ്രവിഷമുള്ള മൂർഖനെ തോളിലിട്ട് നടി ദേവനന്ദ

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന നിരവധി പേരുണ്ട്. പതിനെട്ടാം വയസിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ തോളിലിട്ടതിനെക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് നടി ദേവനന്ദ. 2023ൽ പുറത്തിറങ്ങിയ ‘സായവനം’ എന്ന ചിത്രത്തിനുവേണ്ടിയാണ് നടി...

സിനിമ

തോക്കു ചൂണ്ടി മാസായി കീർത്തി സുരേഷിന്റെ റിറ്റ

കീർത്തി സുരേഷ് മാസ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റിറ്റ നവംബർ 28ന് റിലീസിന്. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് ‘റിവോൾവർ റിറ്റ...

സിനിമ

തമിഴ്നടൻ അഭിനയ് കിങ്ങർ അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് ചെന്നൈയിൽ

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അഭിനയ്. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു മരണം....

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

മകളെ എന്നെപ്പോലെ ആക്കിയെടുക്കാന്‍ ശ്രമിക്കുന്നു, പക്ഷേ പറ്റുന്നില്ല; മറിയത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍

വാഹനങ്ങളോട് മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഉള്ള ഭ്രമം പ്രത്യേകിച്ച് പറയേണ്ടതില്ല. ഇറങ്ങുന്ന എല്ലാ പുതിയ കാറുകളും എക്‌സ്‌പ്ലോര്‍ ചെയ്യുന്നതില്‍ അത്രയധികം ഇഷ്ടമാണ് ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും. കാറുകളെ മാത്രമല്ല, ഡ്രൈവ് പോകാന്നതും...

സിനിമ

ഇനി ചോരക്കളിക്ക് പുതിയ മുഖം, ഇന്നേവരെ കാണാത്ത വേഷത്തിൽ ഹണി റോസ്

ഹണി റോസ് ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ്...