സിനിമ

ഓർമ്മച്ചെപ്പ്കുട്ടി വാർത്തസിനിമ

ആക്ഷൻ ഹീറോ ജയന്റെ മായാത്ത ഓർമ്മകൾക്ക് മുൻപിൽ രേഖാചിത്രത്തിലൂടെ പ്രണാമമർപ്പിച്ചു കൊണ്ട് Art & Life ന്റെ പ്രഥമ വീഡിയോ

കൊല്ലം: മലയാള സിനിമയുടെ മസിൽമാനും ആക്ഷൻ ഹീറോയുമായിരുന്ന നടൻ ജയൻ ഓർമ്മയായിട്ട് 45 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ അതുല്യ കലാകാരൻ,...

സിനിമ

ഇ​ക്കു​റി​ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വെള്ളിത്തിരയിലെത്തുന്നത് ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​​ ​ചി​ത്ര​ങ്ങ​ൾ​

ഇ​ക്കു​റി​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ക്രി​സ്മ​സ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​തെ​ലു​ങ്കി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ ​ഒ​രേ​ ​സ​മ​യം​ ​ചി​ത്രീ​ക​രി​ച്ച​ ​വൃ​ഷ​ഭ,​ ​നി​വി​ൻ​ ​പോ​ളി​ ​നാ​യ​ക​നാ​യ​ ​സ​ർ​വ്വം​ ​മാ​യ,​ ​അ​നാ​കോ​ണ്ട​ ​സി​നി​മ​ ​ഫ്രാ​ഞ്ചെ​സി​യി​ൽ​ ​നി​ന്ന് ​കോ​മ​ഡി​...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ദിലീപ് കുറ്റവിമുക്തൻ, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

സിനിമ

ജോർജ് കുട്ടി അകത്താകുമോ ? ദൃശ്യം 3 പാക്കപ്പ്

മോഹൻ ലാൽ – ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3 ഫുൾ പാക്കപ്പ്. ഇക്കുറി ജോർജു കുട്ടി പിടിക്കപ്പെടുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും...

സിനിമ

ക്രിസ്മസ് രാവുകൾക്ക് ഹരമായി ആഘോഷം ഗാനം

ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ …..എന്നു തുടങ്ങുന്ന മനോഹരമായ ഗാനവുമായി ആഘോഷം എന്ന ചിത്രം. രചനാ ഗുണം കൊണ്ടും, ആലാപന സന്ദന്ദര്യം കൊണ്ടും. മികവാർന്ന ഈ ഗാനം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു...

സിനിമ

ഗ്ലാമറസ് ലുക്കിൽ ഉർവശിയുടെ മകൾ തേജാലക്ഷ്മി,​ കൈയടിക്കൊപ്പം വിമർശനവും

മലയാളത്തിലെ മികച്ച അഭിനേതാക്കളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകളാണ് കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മലയാള സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് തേജാലക്ഷ്മി. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ...

സിനിമ

നൃത്തം മറന്നു,​ സംഭാഷണങ്ങൾ ഓർമയിലില്ല; മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ ഭാനുപ്രിയയ്ക്ക് സംഭവിച്ചത്

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് നിറയെ ആരാധകരുള്ള നടിയായിരുന്നു ഭാനുപ്രിയ. അഭിനയത്തോടൊപ്പം നൃത്തത്തിനോടും പ്രിയമുള്ള നടി മോഹൻലാൽ നായകനായ രാജശില്പിയെന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനം കവർന്നത്. മമ്മൂട്ടി നായകനായ അഴകിയ രാവണനിലും ഭാനുപ്രിയയുടെ...

ആനുകാലികംസിനിമ

ക്രിസ്മസിന്റെ ദിവ്യശാന്തി പകർന്നു നൽകുന്ന ഒരു മനോഹരഗാനം; മേലെ വർണ്ണ താരവാനം

പുൽക്കൂട്ടിലെ പുൽത്തണുപ്പിൽ പിറന്ന പുണ്യോദയം മനുഷ്യർക്കു സമാധാനം പകർന്നതുപോലെ, ഈ ക്രിസ്മസ് കാലത്തെ മനോഹരമാക്കുന്ന ഒരു പുതുഗാനം ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തിറങ്ങിയിരിക്കുന്നു. താരങ്ങൾ പകരുന്ന വെളിച്ചവും, നിലാവിന്റെ നിശ്ശബ്ദതയും, ദിവ്യശാന്തി ഒഴുകിയിരുന്ന...

സിനിമ

“കുട്ടിയുടെ സ്വർണ പാദസരം മോഷ്‌ടിച്ചത് ഞാനാണെന്ന് അവർ കരുതി; ഭക്ഷണം മോഷ്ടിക്കുമായിരുന്നു, പക്ഷേ”

കമ്മട്ടിപാടം പോലുള്ള നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മണികണ്ഠൻ ആചാരി. തന്റെ സ്കൂൾകാല ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മണികണ്ഠൻ. ‘നാല് വരെ...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

സഹോദരി സന്യാസം സ്വീകരിച്ചതിനെ ഞാൻ ഇങ്ങനെയാണ് കാണുന്നത്; തുറന്നുപറഞ്ഞ് നിഖില വിമൽ

മാസങ്ങൾക്കുമുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖിൽ വിമൽ സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് പുതിയ പേര്. സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച്...