സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സൂപ്പർതാരങ്ങളും നടൻമാരും പോസ്റ്റ് ചെയ്യുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നടിമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. എന്നാൽ നടിമാരുടെ ഗ്ലാമറസ് ചിത്രങ്ങൾക്ക് അഭിനന്ദനങ്ങൾക്കൊപ്പം...
ByStaff ReporterApril 20, 2026വിമൽ കുമാർ സംവിധാനം ചെയ്ത ‘ദൂരം 2’ എന്ന ഹ്രസ്വചിത്രത്തിലെ ‘വെള്ളാരം കൂടാകെ’ എന്ന് തുടങ്ങുന്ന മെലഡി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹൃദ്യമായ ദൃശ്യാവിഷ്കാരവും ലളിതമായ ഈണവും കൊണ്ട് ശ്രദ്ധേയമായ...
ByStaff ReporterApril 19, 2026‘വാഴ2’ സിനിമയ്‌ക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ). സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്ന ഒരു കഥാപാത്രം അസുഖബാധിതനാകുന്നതായി കാണിക്കുന്നതാണ് വിവാദത്തിനു കാരണം. ബിജുക്കുട്ടൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് സിനിമയിൽ...
ByStaff ReporterApril 19, 2026തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നടൻ അല്ലു അർജുൻ. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താരം ഈ ഹർജി നൽകിയിരിക്കുന്നത്. തന്റെ...
ByStaff ReporterApril 19, 2026എല്ലാ പണിയും എടുക്കേണ്ടിവരുന്ന സേതു, കമൽ ഹാസൻ ചിത്രങ്ങളിൽ മുങ്ങിക്കുളിക്കുന്ന കിടപ്പുരോഗിയായ സഹോദരൻ മധു, കൂട്ടത്തിൽ എളാപ്പൻ നിഴൽ. ഇവരുടെ അൽപ്പം ദുരൂഹമായ ജീവിതത്തിലേക്കാണ് കറിക്കരിയൽ മുതൽ ഇസ്തിരി ഇടുന്ന പണി വരെ ഏറ്റെടുക്കുന്ന ഒരു...
ByStaff ReporterApril 19, 2026തിയേറ്ററിൽ പ്രതീക്ഷിച്ച ശ്രദ്ധകിട്ടാതപോയ ഒരു ചിത്രം, ഒടിടി റിലീസിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. തിയേറ്ററിൽ കാണാൻ കഴിയാത്തതിൽ പ്രേക്ഷകർ നിരാശപ്രകടിപ്പിച്ച ആ ചിത്രത്തിന് രണ്ടാംഭാഗം വരുന്നു. ആദ്യഭാഗത്തേക്കാൾ ഹൈപ്പ് വന്ന രണ്ടാംഭാഗം...
ByStaff ReporterApril 18, 2026ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ...
ByStaff ReporterApril 17, 2026കൊച്ചി : സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ. കേസ് റജിസ്റ്റർ...
ByStaff ReporterApril 17, 2026പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ് മരണവാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്. രണ്ട് വർഷത്തോളമായി സിദ്ധാർഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന്...
ByStaff ReporterApril 17, 2026ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ...
ByStaff ReporterApril 15, 2026