അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകായികം

ലോകകപ്പ് ഫുട്ബോൾ: ടിക്കറ്റ് വിലയിൽ വൻ ഇടിവ്

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. വിപണിയിലെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ...

അമേരിക്കൻ വാർത്ത

അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്

മിനിയാപൊളിസ് :അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക...

അമേരിക്കൻ വാർത്ത

ലോങ് ഐലൻഡ് റെയിൽവേ സമരം ഒത്തുതീർപ്പിലേക്ക്; സർവീസുകൾ ഉടൻ പുനരാരംഭിക്കും

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിലൊന്നായ ലോങ് ഐലൻഡ് റെയിൽറോഡിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലേക്ക്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും യൂണിയൻ നേതാക്കളും തമ്മിൽ താൽക്കാലിക കരാറിലെത്തിയതോടെ മൂന്ന് ദിവസമായി നീണ്ടുനിന്ന...

അമേരിക്കൻ വാർത്ത

ആദ്യമായി ‘ഡീട്രാൻസിഷൻ ക്ലിനിക്ക്’ സ്ഥാപിക്കാൻ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ

ഹൂസ്റ്റൺ: യു.എസിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയായ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രാജ്യത്തെ ആദ്യത്തെ ‘ഡീട്രാൻസിഷൻ ക്ലിനിക്ക്’ (Detransition Clinic) സ്ഥാപിക്കാൻ ധാരണയായി. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ചികിത്സകൾ നടത്തിയതുമായി ബന്ധപ്പെട്ട്...

അമേരിക്കൻ വാർത്ത

ഫ്‌ളോറിഡയില്‍ സംഗീതവും കലയും കൈകോർക്കുന്ന കരുണയുടെ സന്ധ്യ മെയ് 23-ന്

കേരളത്തിന്റെ മണ്ണിനോടുള്ള സ്നേഹവും ഉത്തര അമേരിക്കൻ മലയാളികളുടെ കൂട്ടായ മനസ്സും ഒരേ വേദിയിൽ സംഗമിക്കുന്ന ഒരു സായാഹ്നമാണ് FOKANA Tampa, Floridaയിൽ ഒരുക്കുന്നത്. മെയ് 23-ന് Anu Sitharaയുടെ സാന്നിധ്യത്തിൽ നടക്കുന്ന...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച നടത്തപ്പെടുന്നതാണ്. ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും...

അമേരിക്കൻ വാർത്ത

ഫാ.തോമസ് വാഴച്ചാരിക്കല്‍ നയിക്കുന്ന ആത്മീയ വിമോചന ധ്യാന ശിബിരം ഓസ്റ്റിനില്‍ മെയ് 22 മുതല്‍

ടെക്‌സാസ്സിലെ ഓസ്റ്റിന്‍ നഗരത്തിലുള്ള പി.ഡി.എം. റിന്യൂവല്‍ സെന്ററില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ വിജയകരമായി നടന്ന് വരുന്നു. ഈ മാസം നടക്കുന്ന ഡെലിവറന്‍സ് റിട്രീറ്റ് മെയ് 22-ാം തീയതി മുതല്‍ ആരംഭിക്കും....

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

ചിക്കാഗോ: തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ അനുമോദിച്ചു....

അമേരിക്കൻ വാർത്തകായികം

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്

ഷിക്കാഗോ: അമേരിക്കന്‍  അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ്  ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോംഗോയിലും ഉഗാണ്ടയിലും അപൂർവ ഇനത്തിൽപ്പെട്ട എബോള വൈറസ് ബാധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധയെ തുടർന്ന് ഇതുവരെ 80 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്.  ഡെമോക്രാറ്റിക്...