അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഇ​ന്ത്യ-​യു​എ​സ് പുതിയ ഇടക്കാല വ്യാപാര ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ; സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഇ​ട​ക്കാ​ല വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങൽ പുനഃരാരംഭിച്ച് റിലയൻസ്

ന്യൂഡൽഹി: വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങൽ പുനഃരാരംഭിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 2025-ന്റെ പകുതിയോടെയാണ് റിലയൻസ് വെനസ്വേലയിൽ നിന്നുള്ള എണ്ണവാങ്ങൽ നിർത്തിവെച്ചത്. ഇന്ത്യ ഊർജ്ജ വിതരണ സ്രോതസ്സുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ...

അമേരിക്കൻ വാർത്ത

ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് വയറിളക്കത്തിനുള്ള മരുന്ന് നൽകിയ അധ്യാപിക പിടിയിൽ

ഇല്ലിനോയി: ഇല്ലിനോയിയിൽ ഡേകെയറിലെ കുട്ടികൾക്ക് അവരുടെ സമ്മതമില്ലാതെ വയറിളക്കത്തിനുള്ള മരുന്ന് (Laxatives) നൽകിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് ചാൾസിലെ ‘ദി ലേണിംഗ് എക്സ്പീരിയൻസ്’ എന്ന സ്ഥാപനത്തിലെ അധ്യാപികയായ യീസൽ...

അമേരിക്കൻ വാർത്ത

അയൽവാസിയെ ‘ഭീകരവാദി’ എന്ന് കരുതി വെടിവെച്ചുകൊന്നു

വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിൽ അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം വീട്ടിൽ പോയി സമാധാനമായി നികുതി വിവരങ്ങൾ (Taxes) ഫയൽ ചെയ്ത 31-കാരൻ പിടിയിലായി. ഡൊമിനിക് നോസാസെക് എന്നയാളാണ് തന്റെ അയൽവാസിയായ ആഞ്ചലോ...

അമേരിക്കൻ വാർത്ത

ഒഹായോ ട്രഷറർ തിരഞ്ഞെടുപ്പിൽ നിന്ന് നീരജ് അന്താനി പിന്മാറി

ഒഹായോ സ്റ്റേറ്റ് ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജനായ മുൻ സ്റ്റേറ്റ് സെനറ്റർ നീരജ് അന്താനി (NIRAJ ANTANI) പിന്മാറി. 2026-ലെ തിരഞ്ഞെടുപ്പിൽ മറ്റ് പദവികളിലേക്കും താൻ മത്സരിക്കില്ലെന്ന് അദ്ദേഹം...

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ)

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) യുടെ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ) നിയമിതനായി....

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന അഞ്ചുദിവസത്തിനകം

ന്യൂഡൽഹി : വ്യവസ്ഥകളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്തപ്രസ്താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷിക്കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറക്കുറെ തയ്യാറാണ്. നാലോ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച; നിക്ഷേപകര്‍ കനത്ത നഷ്ടത്തിലേക്ക്

ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച. വ്യാഴാഴ്ച ബിറ്റ് കോയിന്റെ വില 67,000 ഡോളറിന് താഴേക്ക് പതിച്ചതോടെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് ഒലിച്ചുപോയത്. ‘ഡിജിറ്റല്‍ സ്വര്‍ണം’ എന്ന വിശേഷണത്തെപ്പോലും അപ്രസക്തമാക്കുന്ന രീതിയിലാണ്...

അമേരിക്കൻ വാർത്ത

മയാമി ക്നാനായ അസോസിയേഷന്‍റെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വലമായി

മയാമി: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡായുടെ ആഭിമുഖ്യത്തില്‍ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് നടത്തപ്പെട്ട കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫും പുതുവത്സരാഘോഷവും ശ്രദ്ധേയമായി. ജിസ്മോന്‍ പടിയാനിക്കലിന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാഗീതം പാടിക്കൊണ്ട്...

അമേരിക്കൻ വാർത്ത

ഫിലാഡൽഫിയ ‘കല’യുടെ 2026  ലേക്കുള്ള ഭരണസമിതി അധികാരം ഏറ്റു

ഫിലാഡൽഫിയ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫിലഡൽഫിയയിൽ വച്ചു നടന്ന കലയുടെ വാർഷിക ബാങ്ക്വറ്റിൽ വച്ച് സുജിത് ശ്രീധറിന്റെ നേത്യത്വത്തിലുള്ള കലയുടെ 2026  ലേക്കുള്ള ഭരണസമിതി പുതിയ ആശയങ്ങളും പ്രതീക്ഷകളുമായി അധികാരമേറ്റു. സുജിത്...