തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം...
ByStaff ReporterOctober 21, 2025നെടുങ്കണ്ടം: കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂട്ടാർ പുഴയിൽ ഒഴുക്കിൽപ്പെട്ട ട്രാവലർ ഒൻപത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വാഹനപ്രേമികളും ചേർന്ന് കരകയറ്റി. പൂർണ്ണമായി തകർന്നെങ്കിലും ‘വിനായക’ എന്ന ഈ വാഹനത്തെയാണ് നാട്ടുകാർ...
ByStaff ReporterOctober 20, 2025കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) കർശന നടപടി സ്വീകരിച്ചു. പിടിച്ചെടുത്ത എയർഹോണുകൾ പിഴ ഈടാക്കിയതിന് പുറമെ റോഡ്‌റോളർ ഉപയോഗിച്ച് നശിപ്പിച്ചു. പൊതുജനങ്ങളുടെ...
ByStaff ReporterOctober 20, 2025തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അമീബിക് മസ്തിഷ്കജ്വരത്തിന്റെ (Amoebic Meningoencephalitis) യഥാർത്ഥ കാരണം കണ്ടെത്താൻ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ....
ByStaff ReporterOctober 20, 2025തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽമുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്‌നാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി ടി....
ByStaff ReporterOctober 20, 2025ചെന്നൈ: വിമാനത്തിലെ ഭക്ഷണത്തില്‍ മുടിനാരുകണ്ട സംഭവത്തില്‍ യാത്രക്കാരന് എയര്‍ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. എയര്‍ ഇന്ത്യയുടെ അലംഭാവമാണ് സംഭവത്തിനു വഴിവെച്ചതെന്നും എന്നാല്‍, കാറ്ററിങ് സര്‍വീസുകാരെ...
ByStaff ReporterOctober 19, 2025തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു....
ByStaff ReporterOctober 19, 2025സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നതെന്ന് ആരോഗ്യ...
ByStaff ReporterOctober 19, 2025കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എയര്‍പോര്‍ട്ട്...
ByStaff ReporterOctober 18, 2025തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് മൂന്നര നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ്...
ByStaff ReporterOctober 18, 2025