കേരള വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; കേരളത്തിൽ അഞ്ച് വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ....

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ശ്രീജയുടെ സിവിൽ സർവീസ് പരീക്ഷ നേട്ടത്തിന് കണ്ണീർത്തിളക്കം

തിരുവനന്തപുരം: കുടുംബം പുലർത്താൻ ചോരനീരാക്കി കൂലിപ്പണി ചെയ്ത് അച്ഛൻ ജയകുമാർ. മകളെ പഠിപ്പിക്കാൻ കെട്ടുതാലിവരെ പണയപ്പെടുത്തി അമ്മ ഷീജകുമാരി. പരാധീനതകളെ നിശ്ചയദാർഢ്യംകൊണ്ട് നേരിട്ട് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽതന്നെ മകൾ എസ്.ശ്രീജ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; ആരോ തീയിട്ടുവെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് : നഗരഹൃദയത്തിൽ റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ ഏകദേശം 4.45 ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം...

കേരള വാർത്തസിനിമ

മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കിയ ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസിനെച്ചൊല്ലി തർക്കം

കൊച്ചി: മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം. നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടി ചോദിച്ചതാണ് തിയേറ്റർ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസ്: ടോയ്‌ലറ്റ്, പാൻട്രി സൗകര്യങ്ങളോടെ

കൊച്ചി: കെഎസ്ആർടിസിക്ക് ബിസിനസ് ക്ലാസ് ബസ് വരുന്നുവെന്ന് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പാൻട്രി, ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലായിരിക്കും സർവീസ്....

കേരള വാർത്തപ്രധാന വാർത്ത

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവച്ചു, വീണ്ടും ചികിത്സ പിഴവ് ആരോപണം

തിരുവനന്തപുരം: വീണ്ടും ചികിത്സ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറിനുള്ളിൽ തുണിക്കഷണംവച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. തിരുവനന്തപുരം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ...

കേരള വാർത്തപ്രധാന വാർത്ത

ക്രിസ്‌മസ് ബംബർ നറുക്കെടുപ്പിൽ ഒടുവിൽ തീർപ്പായി; 20 കോടിയുടെ അവകാശി പൊലീസുകാരനല്ലെന്ന് കോടതി

കൊച്ചി: ക്രിസ്‌മസ് – പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി റിട്ട. എഎസ്‌ഐ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ...

കേരള വാർത്തപ്രധാന വാർത്ത

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്

കോട്ടയം : ‘കേള്‍ക്കാന്‍ ഒരിടം’ പദ്ധതിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ വേള്‍ഡ് പീസ് മിഷന്‍ 30 വര്‍ഷമായി ആഗോളതലത്തില്‍ നടത്തുന്ന 10 സ്‌നേഹ പദ്ധതികള്‍ വിലയിരുത്തി. മുപ്പതു വര്‍ഷമായി...

കേരള വാർത്തപ്രധാന വാർത്ത

പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; എല്ലാ സ്ഥാനത്തുനിന്നും നീക്കി

പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട...