കേരള വാർത്ത

കേരള വാർത്തപ്രധാന വാർത്ത

‘വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചിരുന്നു’: ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: കെ സുരേഷ് കുമാറിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. 2011ൽ വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന...

ആനുകാലികംകേരള വാർത്ത

ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി. ചീഫ് സെക്രട്ടറി ഡോ....

കേരള വാർത്തപ്രധാന വാർത്ത

വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസിനിടെ വിജിലന്‍സ് പിടിയില്‍

കോഴിക്കോട്: വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർ വൻതുക ശമ്പളം കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തെറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ...

അമേരിക്കൻ വാർത്തകേരള വാർത്ത

സുരേന്ദ്രൻ നായരുടെ ‘നിരീക്ഷകൻ്റെ റിപ്പബ്ലിക് ‘ പ്രകാശനം ചെയ്തു

തിരുവനന്തപുരം : അമേരിക്കൻ മലയാളി എഴുത്തുകാരനും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവ്യമായ സുരേന്ദ്രൻ നായരുടെ ആദ്യ പുസ്തകം ” നിരീക്ഷകൻ്റെ റിപ്പബ്ലിക് ” തിട്ടമംഗലം മഹാവിഷ്ണു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ...

കേരള വാർത്തപ്രധാന വാർത്ത

ബന്ധു നിയമന വിവാദം: വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. ബെന്നി...

അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

ഗൾഫ് വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ; വിസാ കാലാവധി തീരുമെന്ന ആശങ്കയിൽ നൂറുകണക്കിന് മലയാളികൾ

കൊച്ചി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ ഉണ്ടായ ആക്രമണത്തെ തുടർന്ന് കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ. ഇതോടെ പെരുന്നാൾ – വേനലവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി...

കേരള വാർത്തസിനിമ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നു

കൊച്ചി: കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. വിനോദ് ഗുരുവായൂർ തിരക്കഥ രചിക്കുന്ന സിനിമ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കും. ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമ്മപ്പെടുത്തലുകൾ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കില്ല, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു. പദവി കിട്ടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കും....

കേരള വാർത്തപ്രധാന വാർത്ത

ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല,​ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിസ്ഥാനത്തുനിന്ന് ജോർജ് കുര്യനെ നീക്കിയേക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേരില്ല. നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് കുര്യൻ. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024...

കേരള വാർത്ത

ഫാസ്റ്റും സൂപ്പർഫാസ്റ്റും ഇല്ല, സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിയുടെ ഓർഡിനറിയിൽ മാത്രം

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തലിനെ...