അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസിയേഷൻ ക്യാൻസർ അവബോധന സെമിനാർ നടത്തി

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ന്യൂ റോഷലിൽ വച്ചു ക്യാൻസർ ബോധ വൽക്കരണ സെമിനാർ നടത്തി. ടെമ്പിൾ യൂണിവേഴ്സിറ്റി ഫോക്സ് ചേസ് കാൻസർ സെന്ററിന്റെയും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

പശ്ചിമേഷ്യൻ സംഘർഷം: യുഎസ് ​​- ഇറാൻ വെടിനിറുത്തൽ നീട്ടാൻ ധാരണ,​ അന്തിമ തീരുമാനം ട്രംപിന്റേത്

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും പ്രാ​ഥ​മി​ക ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. നിലവിലുള്ള വെടിനിർത്തൽ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള 60 ദിവസത്തെ കരാറിലാണ് ധാരണയായത്. ഇറാന്റെ...

അമേരിക്കൻ വാർത്തകായികം

ജിമ്മി ജോർജ് വോളിബോൾ: കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാർ;  ഇരുവിഭാഗങ്ങളിലും  കിരീടനേട്ടം

ലൂയീസ്‌വിൽ (ഡാലസ്): നോർത്ത് അമേരിക്കയിലെ മലയാളി കായിക മാമാങ്കമായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള...

അമേരിക്കൻ വാർത്ത

ടെക്സാസിലെ പൊതു സർവ്വകലാശാലകളിൽ ട്യൂഷൻ ഫീസ് വർദ്ധനവ് വിലക്കി ഗവർണർ ഗ്രെഗ് ആബട്ട്

ഓസ്റ്റിൻ: ടെക്സാസിലെ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസം പകരുന്ന നിർണായക പ്രഖ്യാപനവുമായി ഗവർണർ ഗ്രെഗ് ആബട്ട്. വരാനിരിക്കുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ പൊതു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ (Undergraduate) ട്യൂഷൻ...

അമേരിക്കൻ വാർത്ത

തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ്...

അമേരിക്കൻ വാർത്ത

ഷിക്കാഗോ സിറോ മലബാർ രൂപതാ സിൽവർ ജൂബിലി കൺവൻഷൻ: റജിസ്‌ട്രേഷൻ മേയ് 31നു അവസാനിക്കും

ഷിക്കാഗോ: ഇന്ത്യക്കു പുറത്തു സ്‌ഥാപിതമായ  ആദ്യ പ്രവാസി സിറോ മലബാർ രൂപതയായ – “സിറോ മലബാർ സെന്‍റ് തോമസ് കാത്തലിക് എപ്പാർക്കി- ഷിക്കാഗോയുടെ ”  സിൽവർ ജൂബിലിയോടനുബന്ധിച്ചു ജൂലൈ 9 മുതൽ...

അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ സ്വീകരണത്തില്‍ ‘വിദ്യാജ്യോതി’ ഫോമാ സ്‌കോളര്‍ഷിപ്പ്’ അവതരിപ്പിച്ച് ‘ടീം പ്രോമീസ്’

ന്യൂയോര്‍ക്ക്: വിശ്വാസവും സത്യസന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ്’, തങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നായി അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍...

അമേരിക്കൻ വാർത്തശാസ്ത്രീയം

ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ GS1 US ബോർഡിലേക്ക്

യുഎസിലെ സപ്ലൈ ചെയിൻ, റീട്ടെയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയായ GS1 US-ന്റെ ഗവേണിംഗ് ബോർഡിലേക്ക് ഗൂഗിൾ എൻജിനീയറിങ് ലീഡർ സെന്തിൽ സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ഗൂഗിളിലെ പ്രിൻസിപ്പൽ എൻജിനീയറും ഷോപ്പിംഗ്...

അമേരിക്കൻ വാർത്ത

മിനസോട്ടയിൽ ഈദ് പ്രാർത്ഥനയ്ക്കിടെ 26-കാരൻ വെടിയേറ്റു മരിച്ചു; പ്രതി കസ്റ്റഡിയിൽ

മിനസോട്ട: മിനസോട്ടയിലെ ഷാക്കോപ്പിയിലുള്ള കാന്റർബറി പാർക്ക് എക്സ്പോ സെന്ററിൽ ഈദ് പ്രാർത്ഥനയിൽ പങ്കെടുക്കുകയായിരുന്ന 26 കാരൻ വെടിയേറ്റു മരിച്ചു. ഖാലിദ് ഇബ്രാഹിം അബ്ദി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച...

അമേരിക്കൻ വാർത്ത

ഫൊക്കാന സുവനീറിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു

ന്യൂ യോർക്ക്:  ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി...