അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ ചരിത്ര സംഭവമാക്കാൻ സംഘാടകർ; പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ നടക്കുന്ന ഈ മഹാസമ്മേളനം...

അമേരിക്കൻ വാർത്ത

ടീം എംപവറിന്റെ വിജയം ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്രയ്ക്ക്‌ അനിവാര്യം: വാഷിംഗ്ടൺ ഡി.സിയിലെ മലയാളി നേതാക്കൾ

ലീലാ മാരേട്ട്  നയിക്കുന്ന ടീം എംപവര്‍ ജൂൺ 14-ന് വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ഡി.സീ മലയാളികളുടെ ഇടയിൽ വളരെ അധികം പ്രശംസ പിടിച്ചുപറ്റി. മൗന പ്രാർത്ഥനയൊണ്ടുക്കൂടി ആരംഭിച്ച...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ക്ലൗഡ്, എ.ഐ വികസനത്തിനായി ഇന്ത്യയിൽ 1.2 ലക്ഷം കോടി നിക്ഷേപിക്കാൻ ആമസോൺ; ഡൽഹിയിൽ മോദി-ആൻഡി ജാസി കൂടിക്കാഴ്ച

ന്യൂഡൽഹി: രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയിൽ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ വികസനത്തിനായി 13 ബില്യൺ ഡോളർ (1.2 ലക്ഷം കോടി രൂപ) അധികമായി നിക്ഷേപിക്കുമെന്ന് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ. കഴിഞ്ഞവർഷം പ്രഖ്യാപിച്ച 35...

അമേരിക്കൻ വാർത്ത

ടെക്സസിൽ വീണ്ടും ജനവിധി തേടി ഇന്ത്യൻ-അമേരിക്കൻ ജഡ്ജ് ജൂലി മാത്യു; ഇത് വൻനേട്ടം

ഹൂസ്റ്റൺ: ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജും  ഇന്ത്യൻ-അമേരിക്കൻ നിയമവിദഗ്ധയുമായ ജൂലി മാത്യു വീണ്ടും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി പൊതുതിരഞ്ഞെടുപ്പിലേക്ക്. മാർച്ചിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ടെങ്കിലും, പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ...

അമേരിക്കൻ വാർത്ത

ക്നാനായ കത്തോലിക്കാ റീജിയൻ ‘അലാസ്ക ക്രൂസ് 2027’ രജിസ്ട്രേഷൻ ആരംഭിച്ചു

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കൻ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ആഭിമുഖ്യത്തിൽ “ക്രൂസിംഗ് അലാസ്കാ റ്റുഗതർ” (Cruising Alaska Together) എന്ന പേരിൽ പ്രത്യേക കുടുംബ അലാസ്ക ക്രൂസ് സംഘടിപ്പിക്കുന്നു. 2027 ജൂൺ 13...

അമേരിക്കൻ വാർത്ത

സോമർസെറ്റ് സെൻറ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ; ജൂൺ 26-ന് കൊടിയേറും

സോമർസെറ്റ്, ന്യൂജേഴ്‌സി:  ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ്  തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ,  ഭാരതത്തിന്റെ അപ്പസ്തോലനും , ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി....

അമേരിക്കൻ വാർത്ത

പിറവം വാര്‍ഷിക സംഗമം ജൂലൈ 18 ന്

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824  FAIR FAX ST ELMONT 11003 ) വച്ച് ജൂലായ് 18ന്  ശനിയാഴ്ച 5  പിഎം ന്...

അമേരിക്കൻ വാർത്ത

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ തിരുവാതിരയ്ക്ക് പങ്കാളികളെ ക്ഷണിക്കുന്നു

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22-ന് നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ (Cannstatter), 9130 Academy Road, Philadelphia, PA 19114 എന്ന...

അമേരിക്കൻ വാർത്ത

മിഷൻ സംഗമം; 2026 ജൂൺ 27-ന് ഡാളസിൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മിഷൻ സംഗമം-2026’ ജൂൺ 27 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ ഗാർലന്റിലെ കംഫർട്ട്...

അമേരിക്കൻ വാർത്ത

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദുഃഖറോനാ പെരുന്നാളും വി ബി എസ്സും

ഫിലാഡല്‍ഫിയ : അമേരിക്കന്‍ അതി ഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളില്‍ ഒന്നായ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവും ശ്ലീഹന്മാരില്‍ തലവനുമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോനാ...