അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഷീബ ഗ്ലാഡ്സന് ബ്രൂക്ലിൻ രൂപതയിൽ ഷൈനിങ് സ്റ്റാർ ബഹുമതി

ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടുകളിലധികം സമുദായത്തിന് നൽകിയ സർവ്വതോമുഖമായ സേവനത്തിന്റെ അംഗീകാരമായി ബ്രൂക്ലിൻ രൂപത ഷീബ ഗ്ലാഡ്‌സനെ (ബിന്ദു ചെറിയപറമ്പിൽ) “ഷൈനിങ് സ്റ്റാർ”  ബഹുമതി നൽകി ആദരിച്ചു. അമേരിക്കയിലെ ഏറ്റവും അധികം വംശീയ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

നയാഗ്രാ ഫോൾസ് വിന്‍റർ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സിന് തുടക്കം

നയാഗ്രാ ഫോൾസ് : പ്രകാശത്തിന്‍റെയും വർണ്ണത്തിന്‍റെയും ഉത്സവമാക്കി, ശാന്തമായ ശൈത്യകാലത്തെ പ്രകാശപൂരിതമാക്കാൻ നയാഗ്രാ ഫോൾസിൽ 43-ാമത് വിന്‍റർ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സിന് തുടക്കമായി. നവംബർ 15-ന് ആരംഭിച്ച ഈ വർണ്ണാഭമായ ദീപക്കാഴ്ച...

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ ട്രൈ-സ്റ്റേറ്റ് – ന്യൂ ജേഴ്‌സി ആർ വി പി യായി മാലിനി നായർ

ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ട്രൈ-സ്റ്റേറ്റ് – ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ മാലിനി നായർ ചുമതലയേൽക്കും. തിരുവനന്തപുരം...

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിക്കുന്ന കാർണിവൽ 2025

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിക്കുന്ന വർണ്ണാഭമായ വാർഷിക കാർണിവൽ 2025 നവംബർ 23 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 10 വരെ സ്റ്റാഫോർഡിലെ (1415 Packer Lane)...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

താജ്മഹൽ സന്ദർശിച്ച് പ്രസിഡന്റ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും ഭാര്യ വനേസ ട്രംപും

ന്യൂഡൽഹി : താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ. കനത്ത സുരക്ഷാ ക്രമീകരണത്തിൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു സന്ദർശനം. ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മുസ്‌ലിം ബ്രദര്‍ഹുഡ്, സി.എ.ഐ.ആര്‍ എന്നീ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട്

ഹൂസ്റ്റണ്‍: ആഗോള തലത്തില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ കേട്ട സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഇപ്പോഴിതാ മുസ്‌ലിം ബ്രദര്‍ഹുഡ്, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) എന്നീ സംഘടനകളെ ഭീകര...

അമേരിക്കൻ വാർത്ത

ലീഗ് സിറ്റി മലയാളി സമാജം ഭവന ദാനപദ്ധതിയുടെ ആദ്യ ഗഡു കൈമാറി

ലീഗ് സിറ്റി, ടെക്സാസ് :  ഭവനരഹിത൪ക്ക് ലീഗ് സിറ്റി മലയാളി സമാജം സൗജന്യ ഭവനനിർമ്മാണ പദ്ധതിയുടെ ആദ്യ ഗഡു  ഓർമ്മ വില്ലേജിനു കൈമാറി. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക്  വീടുകൾ...

അമേരിക്കൻ വാർത്ത

ക്നാനായ റീജിയൻ വിവാഹഒരുക്ക കോഴ്സ് ഡാളസ്സിൽ നടത്തപ്പെട്ടു

ഡാളസ്: ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് നവംബർ 14,15,16, തിയതികളിൽ നടത്തപ്പെട്ടു. വൈദികരും അല്മായരും...

അമേരിക്കൻ വാർത്ത

നോർത്ത് ടെക്സാസിലെ 20 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ സജീവ ഷൂട്ടർ പരിശീലനം, ശനിയാഴ്ച

ടെക്സാസ് :നോർത്ത് ടെക്സാസിലെ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ ‘സിവിലിയൻ റെസ്‌പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവൻ്റ്‌സ് (CRASE)’ പരിശീലനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ...

അമേരിക്കൻ വാർത്ത

വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ:തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം

ന്യൂയോർക്ക് : അമേരിക്കയിൽ വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ: ID ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു.വിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിന് പുതിയ നിയമവുമായി ട്രാൻസ്പോർട്ട് സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ (TSA) രംഗത്ത്. ‘റിയൽ...