അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

‘ഫേൺ’ ശീതക്കാറ്റും മഞ്ഞുവീഴ്ചയും: 17 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക് : അമേരിക്കൻ ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ നിശ്ചലമാക്കി ‘ഫേൺ’ എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. ഏകദേശം 23 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രകൃതിക്ഷോഭത്തിൽ ഇതിനോടകം തന്നെ...

അമേരിക്കൻ വാർത്ത

കെ.എച്ച്.എന്‍.എ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റായി ശ്രീജിത്ത് കോമത്ത്

ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ Kerala Hindus of North America (കെ.എച്ച്.എന്‍.എ) മിഡ് അറ്റ്ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഐ.ടി....

അമേരിക്കൻ വാർത്ത

ജോർജിയയിൽ ഇന്ത്യക്കാരി ഉൾപ്പെടെ 4 പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൻ : ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ...

അമേരിക്കൻ വാർത്ത

ചിക്കാഗോ കെ.സി.എസ് യുവജനോത്സവം 2026 മാർച്ച് 21-ന്; ജെസ്ലിൻ പ്ലാന്താനത്തു കോർഡിനേറ്റർ

ചിക്കാഗോ: കെ സി എസ് ചിക്കാഗോയുടെ 2026 യുവജനോത്സവം മാർച്ച് 21 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6:00 വരെ ഡസ്പ്ലെയിൻസ് കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് നടത്തപ്പെടും. ഈ...

അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് രണ്ടാം തവണയും ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ഫിലഡല്‍ഫിയ: ഫോമാ വൈസ് പ്രസിഡന്റും, ജീവകാരുണ്യ – സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാലു പുന്നൂസ് രണ്ടാം തവണയും ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു നേരത്തെ പെൻസിൽവാനിയ പോലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവാനിയ പോലീസ്...

അമേരിക്കൻ വാർത്ത

ജിമ്മിൽ വച്ച് സ്ത്രീകളുടെ ചിത്രം പകർത്തിയെന്ന് ആരോപണം നേരിടുന്ന  വയോധികനെ  പൊലീസ് വെടിവച്ച് കൊന്നു

കരോൾട്ടൺ(ഡാലസ്) : ജിമ്മിൽ വച്ച് സ്ത്രീകളുടെ ചിത്രം പകർത്തിയെന്ന് ആരോപണം നേരിടുന്ന 71 വയസ്സുകാരനെ പൊലീസ് വെടിവച്ച് കൊന്നു. ഡാലസിലെ കരോൾട്ടണിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വില്യം മൈക്കൽ ബേൺസാണ്...

അമേരിക്കൻ വാർത്തശാസ്ത്രീയം

നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്

ദാവോസ്: നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്. നിര്‍മിത ബുദ്ധി സര്‍വ്വ മേഖലകളെയും കൈയ്യടക്കിയിരിക്കുകയാണ്. ഇത് ഭാവിയില്‍ വൈറ്റ് കോളര്‍ ജോലികള്‍ക്ക് ഭീഷണിയായി മാറുമെന്ന മുന്നറിയിപ്പുമായി...

അമേരിക്കൻ വാർത്ത

മാർത്തോമാ സഭയ്ക്ക് പുതിയ മിഷൻ ഫീൽഡ്; സൗത്ത് വെസ്റ്റ് ബോർഡർ മിഷൻ സെന്റർ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ആശീർവദിച്ചു

എഡിൻബർഗ്, ടെക്സസ് – മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലായി   ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിയുടെ...

അമേരിക്കൻ വാർത്ത

ഐ.പി.സി.എന്‍.എ അറ്റ്ലാന്റ ചാപ്റ്റർ സംഘടിപ്പിച്ച ടോക്‌ഷോ ശ്രദ്ധേയമായി

അറ്റ്ലാന്റ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) അറ്റ്ലാന്റ ചാപ്റ്റർ ജനുവരി 10ന് സംഘടിപ്പിച്ച ടോക്‌ഷോ പൊതുജന പങ്കാളിത്തത്താലും ചർച്ചയായ വിഷയങ്ങളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി. വ്യത്യസ്തമായ രാഷ്ട്രീയ–സാമൂഹിക ആശയങ്ങളുടെ...

അമേരിക്കൻ വാർത്ത

കൈരളി ഓഫ് ബാൾട്ടിമോറിന്റെ ‘ലൈറ്റ്സ്, ക്യാമറ, ആക്ഷൻ’ യൂത്ത് മൂവി നൈറ്റ് ശ്രദ്ധേയമായി

ബാൾട്ടിമോർ (മേരിലാൻഡ്): കൈരളി ഓഫ് ബാൾട്ടിമോറിന്റെ (KOB) ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് “ലൈറ്റ്സ്, ക്യാമറ, ആക്ഷൻ” എന്ന പേരിൽ സംഘടിപ്പിച്ച യൂത്ത് മൂവി നൈറ്റ് വൻ വിജയമായി.  വിനോദത്തിനപ്പുറം...