അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് വന്‍ വിജയം

ക്വീന്‍സ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ ഉജ്വല തുടക്കം....

അമേരിക്കൻ വാർത്ത

ഒപ്പം നിന്ന ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിനു നന്ദി അറിയിച്ച് കുറ്റവിമുക്തനാക്കപ്പെട്ട സുനില്‍ ഫിലിപ്പ് സിപിഎ

ഫിലാഡല്‍ഫിയ: സവാനി ഗ്രൂപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമറിയിച്ച് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനില്‍ ഫിലിപ്പ്. ജൂറിയുടെ നീതിപൂര്‍ണ്ണമായ തീരുമാനത്തിന് താന്‍ നന്ദിയുള്ളവനാണെന്ന് സുനില്‍ ഫിലിപ്പ് പ്രതികരിച്ചു. അമേരിക്കയിലെ...

അമേരിക്കൻ വാർത്ത

ഡാലസിൽ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’

ഗാർലാൻഡ്(ടെക്സസ്): നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള അസോസിയേഷൻ ഓഫ് ഡാലസ്  സംഘടിപ്പിച്ച പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ ആവേശകരമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഞായറാഴ്ച...

അമേരിക്കൻ വാർത്ത

കുപ്രസിദ്ധനായ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച  സംഭവത്തിൽ 27 വയസ്സുകാരിയെ    അറസ്റ്റ് ചെയ്തു

സാൻ ജോവാക്വിൻ കൗണ്ടി ( കാലിഫോർണിയ):അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇൻസ്റ്റാഗ്രാമിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ...

അമേരിക്കൻ വാർത്ത

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ

ഹൂസ്റ്റൺ: ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ  ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ പോൾ ബെറ്റൻകോർട്ട് ആവശ്യപ്പെട്ടു. തർക്കം: അനുമതിയില്ലാത്ത സ്ഥലത്ത് പ്രവേശിക്കാൻ...

അമേരിക്കൻ വാർത്ത

സാൻ ഫ്രാൻസിസ്കോയിൽ ‘നാരി 2026’: വനിതാ നേതാക്കളെ ആദരിച്ചു

സാൻ ഫ്രാൻസിസ്കോ:അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും  സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സംഘടിപ്പിച്ച ‘നാരി 2026’  ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച വനിതാ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം

വാഷിംഗ്‌ടൺ ഡി സി :നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ ശനിയാഴ്ച വീണ്ടും യുഎസ് പതാക ഉയർത്തി. 2019-ൽ നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് താഴ്ത്തിയ പതാകയാണ് ഇപ്പോൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

‘വിരലുകൾ എണ്ണണോ ,​ എണ്ണിക്കോ’ ; കൊല്ലപ്പെട്ടെന്ന പ്രചാരണങ്ങൾക്കിടെ പുതിയ വീഡിയോയുമായി നെതന്യാഹു

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവച്ചാണ് താൻ സുരക്ഷിതനാണെന്ന് നെതന്യാഹു ലോകത്തെ...

അമേരിക്കൻ വാർത്ത

ഫിലാഡൽഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ഫിലാഡൽഫിയ: സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ പെൻസിൽവാനിയ വനിതാഫോറത്തിന്റെ നേതൃത്വത്തിൽ ഇരുപതാമത് ലോകപ്രാര്‍്തഥനാദിനം മാർച്ച്  7th, 2026 ശനിയാഴ്ച സെയ്ന്റ്. തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍...

അമേരിക്കൻ വാർത്ത

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നോര്‍ത്ത് ന്യൂജേഴ്സിയിലെ ആദ്യകാല മലയാളിഎക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍ ഫെലോഷിപ്പ് 2026-27 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസി‍‍ന്‍റ് വര്‍ഗീസ് പ്ലാമൂട്ടില്‍, വൈസ് പ്രസി‍ന്‍റ്  റോയ് ജേക്കബ് കൊടുമണ്‍,സെക്രട്ടറി രാജന്‍...